"ഗവ. യു. പി .എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവിക്കാം ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം ഒന്നായി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ എന്നൊരു കൊലയാളി | |||
തുരത്താം നമുക്കതിനൊന്നായി | |||
ശുചിത്വം പാലിക്കുന്നതിനായി | |||
കൈകൾ കഴുകു നന്നായി | |||
ചുമയും തുമ്മലുമുണ്ടെങ്കിൽ | |||
ഉപയോഗിക്കു തൂവാല | |||
അതിനുമപ്പുറമുണ്ടൊരുകാര്യം | |||
അധികാരികൾ തൻ നിർദ്ദേശത്തെ | |||
പാലിച്ചിടാം ഒന്നായി | |||
സമൂഹ അകലം പാലിക്കാം | |||
സമൂഹത്തെ രക്ഷിക്കാം | |||
ഭയപ്പെടാതെ മുന്നേറാം | |||
ജാഗ്രതയോടെ നടന്നിടാം | |||
അതിജീവിക്കാം ഒന്നായി. | |||
</poem> </center> |
16:20, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവിക്കാം ഒന്നായി
|