ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കഞ്ഞിയും.... ബണ്ണും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

18:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഞ്ഞിയും..... ബണ്ണും.....

പനി വരുമോ മാത്രം ഉപ്പിട്ടു കഴിക്കണ കഞ്ഞി,
ചായയിൽ ഒപ്പി തിന്നുന്ന ബൺ .......
ഇങ്ങനെ മാത്രമായിരുന്ന പ്രണയ സമവാക്യങ്ങൾ....
കാലം തെറ്റി പെയ്ത മഴയിൽ, സോറി, മഹാമാരിയിൽ
കഞ്ഞിയും,ബണ്ണും, ചമ്മന്തിയും, ഉപ്പേരിയുമെല്ലാം
വിപ്പ്ലവം സൃഷ്ടിക്കാൻ തുടങ്ങി .............

 

മുഹമ്മദ് റബീഹ്
6 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത