"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
ഭയമല്ല വേണ്ടത് ജാഗ്രതയാണ് .... | ഭയമല്ല വേണ്ടത് ജാഗ്രതയാണ് .... | ||
കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ പെട്ടെന്ന് പടരുകയാണ്. ചൈന എന്ന രാജ്യത്താണ് ഇതാദ്യം സ്ഥിതികരിച്ചതെങ്കിലും ഇപ്പോൾ ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുകയാണ്. വളരെ പെട്ടെന്നുതന്നെ പടരുന്ന ഈ മഹാമാരി ഒരു ലക്ഷത്തിലധികം ജനങ്ങളെയാണു കെന്നെടുക്കിയത്. ഇത് പടരുന്നത് ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും ആണ് .അതുകൊണ്ട് തന്നെ | |||
കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ | ലോക് ഡൗൺ അനിവാര്യമാണ്. ഇതുവഴി മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയുകയും കൊറോണ വൈസിനെ ഒരു പരിധി വരെ തടയാനും സാധിക്കും .ഇതു പോലെയുള്ള പല പ്രതിസന്ധികളും തരണം ചെയ്തവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. | ||
''ഭയമല്ല വേണ്ടത് ജാഗ്രതയാണ് '' | ''ഭയമല്ല വേണ്ടത് ജാഗ്രതയാണ് '' | ||
എങ്ങനെ തിരിച്ചറിയാം ഈ മഹാമാരിയെ ? | എങ്ങനെ തിരിച്ചറിയാം ഈ മഹാമാരിയെ ? | ||
വരി 17: | വരി 16: | ||
* രോഗലക്ഷണങ്ങൾ ഉളവരോട് അടുത്ത് ഇടപഴകരുത് അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. | * രോഗലക്ഷണങ്ങൾ ഉളവരോട് അടുത്ത് ഇടപഴകരുത് അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. | ||
* സാമൂഹികമായി അകലം പാലിക്കുക. | * സാമൂഹികമായി അകലം പാലിക്കുക. | ||
* ആരോഗ്യ | * ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. | ||
ഈ നിർദ്ദേശങ്ങൾ എല്ലാം നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും | ഈ നിർദ്ദേശങ്ങൾ എല്ലാം നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും പോലീസുകാരും നമ്മുടെ സർക്കാരും കൂടാതെ ഈ വിവരങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവർത്തകരും.അവർക്ക് | ||
BIG SALUTE 💪🏻💪🏻 | BIG SALUTE 💪🏻💪🏻 | ||
നമ്മുക്ക് സംരക്ഷിക്കാം | നമ്മുക്ക് സംരക്ഷിക്കാം നമ്മുടെ ഈ ലോകത്തെ..... നമ്മുടെ അമ്മയാകുന്ന മണ്ണിനെ...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ വി എസ് | | പേര്= അക്ഷയ വി എസ് |
23:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
ഭയമല്ല വേണ്ടത് ജാഗ്രതയാണ് .... കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ പെട്ടെന്ന് പടരുകയാണ്. ചൈന എന്ന രാജ്യത്താണ് ഇതാദ്യം സ്ഥിതികരിച്ചതെങ്കിലും ഇപ്പോൾ ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുകയാണ്. വളരെ പെട്ടെന്നുതന്നെ പടരുന്ന ഈ മഹാമാരി ഒരു ലക്ഷത്തിലധികം ജനങ്ങളെയാണു കെന്നെടുക്കിയത്. ഇത് പടരുന്നത് ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും ആണ് .അതുകൊണ്ട് തന്നെ ലോക് ഡൗൺ അനിവാര്യമാണ്. ഇതുവഴി മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയുകയും കൊറോണ വൈസിനെ ഒരു പരിധി വരെ തടയാനും സാധിക്കും .ഇതു പോലെയുള്ള പല പ്രതിസന്ധികളും തരണം ചെയ്തവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. ഭയമല്ല വേണ്ടത് ജാഗ്രതയാണ് എങ്ങനെ തിരിച്ചറിയാം ഈ മഹാമാരിയെ ? രോഗലക്ഷണങ്ങൾ-ജലദോഷം, ചുമ, തൊണ്ടവേദന, പനി, ദേഹവേദന ,ശ്വസതടസം, ക്ഷീണം നമ്മൾ എന്താണ് ഇതിന് ചെയ്യേണ്ടത്? പ്രതിരോധ മർഗങ്ങൾ-
ഈ നിർദ്ദേശങ്ങൾ എല്ലാം നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും പോലീസുകാരും നമ്മുടെ സർക്കാരും കൂടാതെ ഈ വിവരങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവർത്തകരും.അവർക്ക് BIG SALUTE 💪🏻💪🏻 നമ്മുക്ക് സംരക്ഷിക്കാം നമ്മുടെ ഈ ലോകത്തെ..... നമ്മുടെ അമ്മയാകുന്ന മണ്ണിനെ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ