"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല കർഷകൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  2 A       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  2 A എ.എൽ..പി.എസ് .എളമ്പുലാശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19852
| സ്കൂൾ കോഡ്= 19852
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല കർഷകൻ

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ.
 അങ്ങിനെ അയാൾ വിത്തുമായി വീട്ടിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിത്തുമായി അയാൾ പിറ്റേന്ന് രാവിലെ തന്നെ കൃഷി ആരംഭിച്ചു. അങ്ങിനെ ഒരുപാട് പരിശ്രമത്തിനു ശേഷം കുറേ ഫലങ്ങൾ ലഭിച്ചു. അത് അയാൾ ചന്തയിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ധാരാളം പണം ലഭിച്ചു. തനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അയാൾ ഉപയോഗിച്ചു. അങ്ങിനെ ആളുകൾക്കിടയിൽ നല്ല മനസ്സുള്ള ആളായി അയാൾ മാറി.

ലുഫ്താൻസ
2 A എ.എൽ..പി.എസ് .എളമ്പുലാശ്ശേരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ