"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ അമ്മയാക‍ും പ്രക‍ൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാക‍ും പ്രകൃതി       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center>  
  പ്രകൃതി നമ്മുടെ ജനനി,  
  പ്രകൃതി നമ്മുടെ ജനനി,  
  സ്നേഹത്താൽ വളർത്തുന്നു നമ്മെ
  സ്നേഹത്താൽ വളർത്തുന്നു നമ്മെ
വരി 37: വരി 37:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

17:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാക‍ും പ്രകൃതി      
പ്രകൃതി നമ്മുടെ ജനനി, 
സ്നേഹത്താൽ വളർത്തുന്നു നമ്മെ
ആ അമ്മ നൽകും സ്നേഹതാങ്‌, 

നമ്മളെ നിലനിർത്തുന്നു

ശുചിത്വം നമ്മുടെ കടമ, 

അമ്മയ്ക്കുനൽകും സ്നേഹസമ്മാനം

പ്രകൃതിയെ നട്ടു നനപ്പിക്കാം 
ഒത്തൊരുമിക്കാം കൂട്ടരേ.. 
ആരോഗ്യം നമ്മുടെ സമ്പത്ത്, 

പ്രതിരോധം നമ്മുടെ ആവശ്യം

പടരുന്ന രോഗത്തെ തടയാൻ, 

ശുചിത്വം എന്നും നല്ലൊരു കൂട്ട്.

പ്രതിരോധിക്കാം രോഗങ്ങളെ, ചെറുക്കാം വൈറസ് ബാക്ടീരിയകളെ

ശുചിത്വം കൂട്ടായി ഉണ്ടെങ്കിൽ

റ്റാ റ്റാ ബൈ ബൈ രോഗാണു....

</poem>
ഗംഗ വിജയ്
9A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത