"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അദ്യശ്യനായ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അദ്യശ്യനായ ശത്രു <!-- അദ്യശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നമ്മൾ തന്നെയാണ് നമ്മുടെ കാവലാളുകൾ. ദേശമോ ഭാഷയോ വംശമോ മതമോ ലിംഗമോ പ്രായമോ നോക്കിയല്ലാതെ മനുഷ്യരാശിയിൽ മരണം വിതച്ച് പടരുന്ന അദ്യശ്യനായ ശത്രുവിനെ നമ്മുടെ വാതിൽപ്പടിക്ക് പുറത്തുമാത്രം നിറുത്തുന്നതാണ് രക്ഷ.
ഇന്നത്തെ അവസ്‌ഥയെ മനസ്സിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമാണ്. അനാവശ്യങ്ങളും ആവശ്യങ്ങളും ഏതൊക്കെ എന്നത് യഥാവിധി മനസ്സിലാക്കാൻ നമുക്കെല്ലാം ലഭിച്ച ഒരു കാലയളവായി ഇതിനെ കാണുക.
എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.

13:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അദ്യശ്യനായ ശത്രു