ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24263 (സംവാദം | സംഭാവനകൾ)
No edit summary
24263 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്=ഹമീദ് ആസീം  
| പേര്=ഹമീദ് ആസീം  
| ക്ലാസ്സ്=| A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

സ്വയം ശുചിത്വം വരുത്തേണം
പല്ലു തേച്ചും കുളിച്ചും
 ദിനവും വൃത്തി വരുത്തേണം
കൈ കാലുകൾ വൃത്തി വരുത്തേണം
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസരം ശുദ്ധി വരുത്തണം
വീടും പരിസരവും ഒരുപോലെ
 വൃത്തി വരുത്തേണം
വൃത്തിയുള്ള ജീവിതശൈലി നയിക്കേണം

ഹമീദ് ആസീം
1 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത