"പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊറോണ എന്നൊരു രോഗം നമ്മുടെ നാട്ടിൽ പടർന്നൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (42556 എന്ന ഉപയോക്താവ് പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം/corona kalam എന്ന താൾ [[പഞ്ചായത്ത് യു....)
 
(വ്യത്യാസം ഇല്ല)

15:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു രോഗം നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം (2) മനുഷ്യരിൽ പകർന്നാ രോഗം നമ്മൾ മനുഷ്യരിൽ പകർന്നാ രോഗം കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്തു നിന്നും തുടച്ചൊന്നു മാറ്റാൻ (2) ഒരുമിച്ചു നിൽക്കണം നമ്മൾ (2) ഭീതിയും വേണ്ട ഭയവും വേണ്ട ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെ ഉണ്ട്‌ അധികാരികൾ നമുക്കൊപ്പമുണ്ട് നിയമപാലകരും കൂടെയുണ്ട് നമ്മുടെ ഈ ലോകത്തെ ഒന്നടങ്കം കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്തുനിന്നും തുടച്ചുമാറ്റണം (2)