Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| *[[{{PAGENAME}}/അതിജീവനത്തിനായുള്ള ദാഹം| അതിജീവനത്തിനായുള്ള ദാഹം]] | | *[[{{PAGENAME}}/അതിജീവനത്തിനായുള്ള ദാഹം| അതിജീവനത്തിനായുള്ള ദാഹം]] |
| {{BoxTop1
| |
| | തലക്കെട്ട്=അതിജീവനത്തിനായുള്ള ദാഹം
| |
| | color=5
| |
| }}
| |
| <center> <poem>
| |
|
| |
| മനസിന്റെ വാതിൽ തള്ളിത്തുറന്നു
| |
| മാനവകുലത്തെ പ്രഹരിക്കാനായി
| |
| വെളിച്ചത്തിന് തിരികൾ കെടുത്തി
| |
| ചുടുചോര ഊറ്റിക്കുടിച്ചു എത്തിയല്ലോ കൊറോണ വൈറസ്.
| |
|
| |
| സമ്പന്നദരിദ്ര നോട്ടമില്ല
| |
| പണ്ഡിത പാമര ഭേദമില്ല
| |
| വെളുപ്പുംകറുപ്പുമെന്നുമില്ല
| |
| നാംപകച്ചുനിൽക്കുമ്പോൾ
| |
| ജീവനായി കേണിടുമ്പോൾ
| |
|
| |
| നാടിന്നായികൈകോർ ക്കാം
| |
| ബന്ധങ്ങൾ സൂക്ഷിക്കാം
| |
| രോഗത്തെ അകറ്റാം
| |
| അതിജനത്തിനായി മുന്നേറാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=പ്രവീണ
| |
| | ക്ലാസ്സ്= 9A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ
| |
| | സ്കൂൾ കോഡ്=46064
| |
| | ഉപജില്ല= തലവടി
| |
| | ജില്ല=ആലപ്പുഴ
| |
| | തരം=കവിത
| |
| | color=2
| |
| }}
| |
15:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം