"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ വൈറസ് -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് -കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

17:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ് -കവിത

സോപ്പ് കുമിള കളിൽ നശിക്കുന്ന വൈറസ്
ശക്തനായ മനുഷ്യനെ നശിപ്പിക്കുന്ന വൈറസ്
  ലോകത്തെ ഞെട്ടിക്കാൻ
ലോക രാഷ്ട്രങ്ങൾ മത്സരിച്ചപ്പോൾ
 രാഷ്ട്രനേതാക്കളെ ഞെട്ടിച്ച വൈറസ്
അദൃശ്യനായ ദൈവമേ
ഈ വൈറസിൽ നിന്ന് ഇന്ന് ഞങ്ങളെ രക്ഷിക്കണേ

അൽ ഫഹദ്
ആറ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ സ്കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത