"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


കരുതലും ശ്രദ്ധയും നമ്മെ കാക്കും
കരുതലും ശ്രദ്ധയും നമ്മെ കാക്കും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അക്ഷയ  എ എസ്  
| പേര്=  അക്ഷയ  എ എസ്  

16:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗം പകരുവാൻ വഴികളേറെ

രോഗം തടയുവാൻ മാർഗമേറെ

ശുചിത്വശീലങ്ങൾ പാലിച്ചിടേണം

സോപ്പും ജലവും ഉപയോഗിച്ചിടൂ

കയ്യും മുഖവും ശുചിയാക്കിടൂ

ചുറ്റികറങ്ങി നടന്നിടേണ്ട

വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം

നിയമവ്യവസ്ഥകൾ പാലിക്കേണം

ഭയമല്ല ജാഗ്രത തന്നെ വേണം

കരുതലും ശ്രദ്ധയും നമ്മെ കാക്കും
 

അക്ഷയ എ എസ്
4B ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത