"വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓടിക്കാം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്=13549
| സ്കൂൾ കോഡ്=13549
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂ൪
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓടിക്കാം കൊറോണയെ

അകലക്രമം പാലിച്ച്
ആഹാരശീലം ശീലിച്ച്
ഇഷ്ടത്തോടെ
ഈശ്വരപ്രാ൪ത്ഥനയോടെ
ഉലക നന്മയ്ക്കായ്
ഊഷ്മളമായ കുടുംബ ബന്ധങ്ങളോടെ
ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും നല്ല മനസ്സോടെ
ഏ൪പ്പെടാം കാ൪ഷികവൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിച്ച്
ഒഴിവാക്കി യാത്രകളെല്ലാം
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം മഹാബലം
 

വിഷ്ണുഗോവിന്ദ് ബി പി
4 വെങ്ങരഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത