Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 21: |
വരി 21: |
| ആരോഗ്യ ശുചിത്വത്തിൻെറ മുഖ്യ ഘടകങ്ങളാണ് വ്യക്തിശുചിത്വവും, ഗൃഹശുചിത്വവും, പരിസരശുചിത്വവും സമൂഹത്തിൽ ശുചിത്വ ഉണ്ടാകാൻ നമമൾ | | ആരോഗ്യ ശുചിത്വത്തിൻെറ മുഖ്യ ഘടകങ്ങളാണ് വ്യക്തിശുചിത്വവും, ഗൃഹശുചിത്വവും, പരിസരശുചിത്വവും സമൂഹത്തിൽ ശുചിത്വ ഉണ്ടാകാൻ നമമൾ |
| സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തുതീർക്കേണ്ടതുമായ ബാധ്യതയാണെന്ന അവബോധം നമുക്കുണ്ടാവണം. | | സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തുതീർക്കേണ്ടതുമായ ബാധ്യതയാണെന്ന അവബോധം നമുക്കുണ്ടാവണം. |
| | | {{BoxBottom1 |
| അനിമ .കെ
| | | പേര്= അനിമ .കെ |
| 6-D
| | | ക്ലാസ്സ്= 6D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | | പദ്ധതി= അക്ഷരവൃക്ഷം |
| | | വർഷം=2020 |
| | | സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ് , കണ്ണൂർ, കൂത്തുപറമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | | സ്കൂൾ കോഡ്= 14023 |
| | | ഉപജില്ല= കൂത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | | ജില്ല= കണ്ണൂർ, |
| | | തരം= <!-- കവിത / കഥ / ലേഖനം --> |
| | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| | }} |
15:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഓരോ ജീവിയും അതിനു ചുറ്റുപാടുമുളള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഒാരോ പ്രദേശത്തും ജൈവ വൈവിധ്യം ആവാസവ്യവസ്ഥയ്ക്ക് ദീഷണിയാവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും
ചെയ്തങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുളളൂ.ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെയും, നിപ, കൊറോണ പോലെയുളള വൈറസുകളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവയും
കൊതുകിലൂടെ പടരുന്നവയായതിനാൽ കൊതുകിൻെറ വൻതോതിലുളള വർധനമാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും വീണ്ടും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെ പരിസരശുചിത്വക്കുറവും ആണ് മറ്റു പല രോഗങ്ങൾക്കും കാരണമാവുന്നത്. മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് ശുചിത്വം.
മനുഷ്യൻെറ സംസ്കാരത്തിനും ജീവിത സൗന്ദര്യത്തിനും ഒഴിവാക്കാനാവാത്തതാണിത്.മാലിന്യത്തെ ആരും ഇഷ്ടപ്പെടുകയില്ല.
ശുദ്ധവായുവും വെളിച്ചവും വെളളവും ലഭിക്കുബോഴാണ് മാനസിക ശാരീരിക ആരോഗ്യം ഉണ്ടാവുന്നത്. ശരീരത്തിൻെറ പ്രതിരോത സംവിധാനം ശക്തിപ്പെടുത്താനും രോഗാണുക്കളുടെ അക്രമണം തടയുന്നതിനും നമമുടെ ജൈവികവും സാമൂഹികവുമായ ചുറ്റുപാടുകൾ ശുചിത്വ പൂർണമാകേണ്ടതുണ്ട്.
മലിനീകരണം ഒരു മഹാവിപത്തായിരിക്കുകയാണ്. നിത്യവും വിവിധ തരത്തിൽ
നടക്കുന്ന മലിനീകരണം ഭൂമിയുടെ ഒാരോ ഭാഗവും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
നമമുടെ ബൗദ്ധിക പരാജയം തന്നെയാണ് മണ്ണിലും വിണ്ണിലും ജലത്തിലുമെല്ലാം
കുന്നുകൂടാൻ കാരണം. ലോകത്തിലെ പത്തിലൊന്ന് രോഗങ്ങൾക്കും കാരണം
ശുചിത്വമില്ലായ്മയാണ്. വ്യത്തിയും വെടിപ്പുമുളള ചുറ്റുപാടും ആരോഗ്യകരമായ
സാമൂഹിക ജീവിതവുമാണ് നമുക്കാവിശ്യം. അതിൽ ശുചിത്വത്തിൻെറ സ്വാധീനം
വിവരണാതീതമാണ്. ഇഷ്ടപ്പെടാത്തവരും അശുദ്ധി വെറുക്കാത്തവരും സമൂഹത്തിൽ അംഗുലീപരിമിതമായിരിക്കും. ചീഞ്ഞ് നാറുന്ന നഗരങ്ങൾ,
കുന്നുകൂടിക്കിടക്കുന്ന പ്ലാസററിക്ക് മാലിന്യങ്ങൾ തുടങ്ങിയവ ഇന്ത്യ നേരിടുന്ന
പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയുടെ തനതു സവിശേഷതകൾ നിലനിൽക്കുമ്പോഴും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നാം തല കുനിച്ച് നിൽക്കേണ്ടി വരുന്നത്. പ്രധാനമായും ശുചിത്വത്തിൻെറ കാര്യത്തിലാണ്.
ആരോഗ്യ ശുചിത്വത്തിൻെറ മുഖ്യ ഘടകങ്ങളാണ് വ്യക്തിശുചിത്വവും, ഗൃഹശുചിത്വവും, പരിസരശുചിത്വവും സമൂഹത്തിൽ ശുചിത്വ ഉണ്ടാകാൻ നമമൾ
സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തുതീർക്കേണ്ടതുമായ ബാധ്യതയാണെന്ന അവബോധം നമുക്കുണ്ടാവണം.
|