"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ ദീപിക ശശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/ സാറാ മെർലിൻ എബ്രഹാം  | സാറാ മെർലിൻ എബ്രഹാം  ]]
{{BoxTop1
| തലക്കെട്ട്=നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാഴ്ചകൾക്കപ്പുറം വിശാലമായ ഉലകിൽ
കാണാൻ കഴിഞ്ഞില്ലല്ലോ നിൻ കണ്ണിന്
കണ്ടനാളിതുവരെ നിൻ കണ്ണു തേടി യതും
എൻകണ്ണ് കാണാൻ കാത്തിരുന്നതും ഒന്നല്ലേ ജ്യേഷ്ഠാ
പിച്ചവെച്ചടിയുരുണ്ടു വീണലറുംമ്പോൾ
വാരിയെടുക്കാനായ്  ഇരുളിമ മാത്രം
അത്ഭുതകാഴ്ചകളിലെ അമ്പിളിമാമനെ
കാട്ടിത്തരാനുമായുള്ളതും ഇരുളിമ
തുല്യമാണോ ഈ കണെക്കെന്ന കൊതികാട്ടിടാൻ 
തെറ്റു ചെയ്തിടുമ്പോൾ  കണ്ണിറുക്കുവാൻ
ആരുമില്ലാരുമില്ലെന്നും മുന്നിലായി
ഏകാന്തതയുടെ പടികൾ കയറിക്കയറി
ഒരുനാൾ നാം ഒന്നിച്ചുരുണ്ടു വീഴുമെൻ ജ്യേഷ്ഠാ
അന്നു നിൻ കണ്ണിൽ ഞാൻ കാണും
നമുക്കുള്ളേക സമ്പത്ത് ……..
“അമ്മ”…..


</poem> </center>
{{BoxBottom1
| പേര്= ദീപിക ശശി
| ക്ലാസ്സ്=9D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.കെ എം  എച്ചു് .എസ് .എസ്  പിറവം,മുവാറ്റുപുഴ, പിറവം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=28017
| ഉപജില്ല=പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

22:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം