"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<small>[[ചിത്രം:keerampara.jpg]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27026
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= കോതമംഗലം പി.ഒ, <br/>കോതമംഗലം
| പിന്‍ കോഡ്= 686691
| സ്കൂള്‍ ഫോണ്‍=0485-
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കോതമംഗലം
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  ആണ്കുട്ടികള്
| പെൺകുട്ടികളുടെ എണ്ണം=  പെൺകുട്ടികളുടെ അധ്യയനം നടത്തുന്നില്ല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1740 
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍= 
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= keerampara.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച്‌ 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ്‌ മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.

വരി 13: വരി 46:
1992-ല്‍ മഞ്ഞയില്‍ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറുള്ള സന്മനസുള്ള നിസ്വാര്‍ത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണവും റിസള്‍ട്ടും വര്‍ദ്ധിപ്പിക്കുവാന്‍ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ല്‍ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയര്‍ ചെയ്‌തു. 01.04.1995-ല്‍ കളരിയില്‍ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാര്‍ജെടുത്തു. 31.03.96-ല്‍ അവര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതല്‍ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയില്‍ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളായി ഉയര്‍ന്നത്‌ അദ്ദേഹത്തിന്റേയും മുന്‍ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികള്‍, ലബോറട്ടികള്‍, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു.

01.04.96-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ല്‍ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിന്‍സിപ്പലായി. ബയോളജി സയന്‍സിന്റെ 2 ബാച്ചും (100 കുട്ടികള്‍) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികള്‍) ആയി ഹയര്‍ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബര്‍ മാസത്തില്‍ ആരംഭിച്ചു. വളരെ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചില്‍ തന്നെ നല്ലൊരു റിസള്‍ട്ട്‌ ഉണ്ടാക്കുവാന്‍ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണര്‍വുണ്ടാക്കി. 1999-ല്‍ ബയോളജി സയന്‍സിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു.

== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1940 - ' 49
| സി
|-
|19 - ' 65
|
|-
|19 - ' 75
|
|-
|19 - ' 90
|
|-
|19 - 92
|
|-
|19 - ' 94
|
|-
|19 - ' 96
|
|-
|19 - 2003
|
|-
|200 - തുടരുന്നു
|
|-
|}
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74762" എന്ന താളിൽനിന്ന് ശേഖരിച്ചത്