ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ജന്മഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Raghu Das K V (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ജന്മഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8: വരി 8:


  <center> <poem>
  <center> <poem>
<font color="blue"><font size=6>
<font color="blue"><font size=4>
ഈശ്വരൻ തൻമർത്യനു പാർക്കാൻ
ഈശ്വരൻ തൻമർത്യനു പാർക്കാൻ
സൃഷ്ടിച്ചതാണീ ഭൂമി
സൃഷ്ടിച്ചതാണീ ഭൂമി
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

14:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജന്മഭൂമി
ജന്മഭൂമി



ഈശ്വരൻ തൻമർത്യനു പാർക്കാൻ
സൃഷ്ടിച്ചതാണീ ഭൂമി
മർത്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും
വേണ്ടി നിർമ്മിച്ചതാണീ ഭൂമി
ഏവർക്കും വേണ്ടി തൻ കടമയായ്
ഭൂമി അമ്മയായ് വേഷമണിയുന്നു
അമ്മയായും ദേവിയായും ഭൂമിയെ
സങ്കൽപ്പിച്ചവർ എന്നിങ്ങനെ
കേൾക്കുന്ന സന്ദേശങ്ങൾ
കേരളീയരുടെ മനസ്സിൽ
ഇന്നും തങ്ങിടുന്നു

 

നന്ദന എം സുരേഷ്
7 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത