"എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/കോവി‍‍ഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവി‍‍ഡ് -19 | color= 4 }} <p> ഇന്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം ടി ടി ഐ വിളബ്ഭാഗം        
| സ്കൂൾ= എ.എം.റ്റി.റ്റി., വിളബ്ഭാഗം        
| സ്കൂൾ കോഡ്= 42255
| സ്കൂൾ കോഡ്= 42255
| ഉപജില്ല=  വർക്കല       
| ഉപജില്ല=  വർക്കല       
വരി 22: വരി 22:
| color=  4     
| color=  4     
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

16:00, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവി‍‍ഡ് -19

ഇന്ത്യയെന്ന മഹാരാജ്യം അതിനുള്ളിലെ കൊച്ചു കേരളം വൃത്തിയും ശുചിത്വവും മാത്രം. ഇടയ്ക്കുവെച്ച് നഷ്ടപ്പെട്ടുപോയ വൃത്തിയും ശുചിത്വവും അതിനിടയിൽ വന്ന് പോയ മഹാ ദുരന്തങ്ങൾ എന്നിവയെല്ലാം മലയാളികൾ തടുത്തു കളഞ്ഞു അപ്പോഴതാ ചൈനയിൽ നിന്ന് പാർസൽലായി വന്ന കൊറോണ ലോകം മുഴുവനും വ്യാപിച്ചു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനെ ന്നൊ യില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഒരു അവസ്ഥ .ഒറ്റപ്പെട്ട ജീവിതങ്ങൾ ആ ശുചിത്വം കൈവിട്ടില്ലാ യിരുന്നുവെങ്കിൽ നിപ്പയുടെ പിറകെ കൊറോണ എന്ന ആപത്ത്ഒരിക്കലും എത്തില്ലായിരുന്നു . കൊറോണയെ തൂത്തെറിയാൻ വേണ്ടി കേരളീയർഞങ്ങൾ കൈപിടിച്ചു ഒരുമയോടെ വ്യക്തിശുചിത്വത്തിലൂടെ അകറ്റി കളഞ്ഞു

അർച്ചന അശോക്
7ബി എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ