"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25017  
| സ്കൂൾ കോഡ്=25017  
| ഉപജില്ല=പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

12:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പരിസ്ഥിതിയും

മനുഷ്യരാശി ഇന്നുവരെ കാണാത്ത കറുത്ത ദിനങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത് .കൊറോണ എന്ന ചെറിയ സൂക്ഷ്‌മാണുവിനെ നാം ഇത്രയേറെ ഭയക്കുന്നു . എവിടെനിന്നോ ഒരു ദിവസം പൊട്ടിപുറപെട്ടതല്ല ഇത് .പ്രകൃതിയിൽ മനുഷ്യന്റെ അതിരറ്റ കടന്നു കയറ്റത്തിന് ഫലമായി കിട്ടിയ ശിക്ഷയാണ് .ചൈനയിലെ വുഹാനിലെ വന്യജീവി മാംസ ചന്തയിൽ നിന്നും പിടിപെട്ടതാണ് .വന്യജീവിയെ കൊന്നൊടുക്കി അവയെ ആഹാരമാക്കുവാൻ മടിക്കാത്തവരാണ് മനുഷ്യർ .അങ്ങനെ ജീവികളിൽ നിന്നും മനുഷ്യരിലേക്ക് ,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ആയി . മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധിതമാണെന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു .ഒന്നില്ലെങ്കിൽ മറ്റൊന്നിന്റെ അതിജീവനം അസാധ്യമാണ് .മനുഷ്യന്റെ സുഖത്തിനും അത്യാർത്തിയും വേണ്ടി പ്രകൃതിയിലെ വിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നു .മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് പാരിസ്ഥിതിക്ക് മാറാൻ കഴിയില്ല .അതുകൊണ്ട് പരിസ്ഥിതി മാറുന്നതിനനുസരിച്ച് മനുഷ്യനാണു തന്റെ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് .അല്ലെങ്കിൽ ഇതിലും വലിയ പ്രത്യാഘതങ്ങൾ നാം നേരിടേണ്ടതായി വരും .

ഭുവന പി ആർ
9 D ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം