"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
| സ്ഥലപ്പേര്= പുളളിക്കാനം   
| സ്ഥലപ്പേര്= പുളളിക്കാനം   
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന  
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന  
| റവന്യൂ ജില്ല=ഇദുക്കി
| റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 30032  
| സ്കൂള്‍ കോഡ്= 30032  
| സ്ഥാപിതദിവസം= 05  
| സ്ഥാപിതദിവസം= 05  
വരി 17: വരി 17:
| സ്കൂള്‍ ഇമെയില്‍= sthspullikkanam@gmail.com  
| സ്കൂള്‍ ഇമെയില്‍= sthspullikkanam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= പീരുമെഡു  
| ഉപ ജില്ല= പീരുമേട്  
| ഭരണം വിഭാഗം= എയ്ഡെഡ്
| ഭരണം വിഭാഗം= എയ്ഡെഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 10  
| അദ്ധ്യാപകരുടെ എണ്ണം= 10  


| പ്രധാന അദ്ധ്യാപകന്‍= സി. ത്രെസയാമ്മ    
| പ്രധാന അദ്ധ്യാപകന്‍= സി. ത്രെസ്യാമ്മ വി. റ്റി    
| പി.ടി.ഏ. പ്രസിഡണ്ട്= വില്‍സന്‍   
| പി.ടി.ഏ. പ്രസിഡണ്ട്= വില്‍സന്‍   
| സ്കൂള്‍ ചിത്രം= DSC00470.jpg ‎|  
| സ്കൂള്‍ ചിത്രം= DSC00470.jpg ‎|  
വരി 62: വരി 62:
സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിന്‍സ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈന്‍ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യന്‍, ശ്രീമതി കെ. ആര്‍ ഓമന.
സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിന്‍സ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈന്‍ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യന്‍, ശ്രീമതി കെ. ആര്‍ ഓമന.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീര്‍ത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാര്‍ത്ഥികള്‍. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയര്‍ന്ന നിലയില്‍ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാര്‍ത്ഥികള്‍ എത്തി ചേര്‍ന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ വസ്തുതയാണ്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

04:14, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.റ്റി.എച്ച്.എസ് പുളളിക്കാനം
വിലാസം
പുളളിക്കാനം

ഇടുക്കി ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Sthspullikkanam




ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമണ്‍ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍ തോമസ് ഹൈസ്കൂള്‍. നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ല്‍ ആരാധനസന്യാസിനികള്‍ ആരംഭിച്ചതാണീ സ്കൂള്‍.

ചരിത്രം

1975 ല്‍ സര്‍ക്കാര്‍ ഉത്തരവായതനുസരിച്ച് 1976 ജൂണ്‍ മുതല്‍ പുള്ളിക്കാനം സെന്‍ തോമസ് യു. പി സ്കൂള്‍ പ്രവര്‍‍ത്തനം ആരംഭിച്ചു. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കര്‍ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവര്‍കള്‍ തീര്‍ത്തും സൗജന്യമായി നല്‍കുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ല്‍ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ല്‍ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂര്‍ണ്ണ യു. പി സ്കൂളായി. ഈ സ്കൂള്‍ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിന്‍സ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിര്‍ലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിര്‍മ്മാണ്‍പ്രവര്‍‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാര്‍ക്ക് എല്ലാവിധ നേത്റുത്വങ്ങളും നല്‍കി നിര്‍മ്മാണ്‍ജോലികളേയും സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാര്‍ത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോര്‍ജ് മറ്റത്തിലച്ചനാണ്.

7-ആം ക്ലാസ് പടനം പൂര്‍ത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂണ്‍ മുതല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

1983 ല്‍ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തില്‍ നിന്നും 1986 മാര്‍ച്ചില്‍ ആദ്യമായി എസ്.എസ്.എല്‍.സി പടനം പൂര്‍ത്തിയാക്കി കുട്ടികള്‍ പുറത്തിറങ്ങി.

ഇന്നും നല്ല രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതീക്ഷേത്രത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിട്ത്തില്‍ 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്.
  • ദീപിക ബാലസഖ്യം
  • കെ. സി. എസ്. എല്‍
  • വിന്‍സെന്റ് ഡി പോള്‍

മാനേജ്മെന്റ്

യു. പി സ്കൂള്‍ ആരംഭിച്ച കാലം മുതല്‍ ഇതിന്റെ മാനേജര്‍മാരായി ബഹുമാന്യരായ സി. മാര്‍ട്ടിന്‍ മേരി, മദര്‍ ഇസ്പിരിത്ത്, സി. സില്‍വെസ്റ്റര്‍, സി. ആനി തേക്കുംതോട്ടം, സി. റോസ് മാവേലിക്കുന്നേല്‍ എന്നിവര്‍ സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു. ഇപ്പോള്‍ മദര്‍ റേച്ചല്‍ വെള്ളക്കട ഇതിന്റ്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിന്‍സ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈന്‍ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യന്‍, ശ്രീമതി കെ. ആര്‍ ഓമന.

പൂര്‍വവിദ്യാര്‍ത്ഥികള്‍

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീര്‍ത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാര്‍ത്ഥികള്‍. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയര്‍ന്ന നിലയില്‍ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാര്‍ത്ഥികള്‍ എത്തി ചേര്‍ന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ വസ്തുതയാണ്. ‍

വഴികാട്ടി