"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നമ്മൾ ഇതും അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നമ്മൾ ഇതും അതിജീവിക്കും

കൊറോണയെ തുരത്തീടാം,
 നാടിനെ രക്ഷിക്കാം,
മാസ്ക്കുകൾ അണിഞ്ഞീടാം,
കൈകൾനന്നായി കഴുകീടാം,
 നാട്ടിൽ കറങ്ങി നടക്കാതെ,
 വീട്ടിൽ തന്നെ ഇരുന്നീടാം,
 ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും,
 തൂവാലയാൽ മറിച്ചിടാം,
 ശുചിത്വം ഉള്ളവരായീടാം,
അതിജീവന കേരളമാക്കീടാം.

 

ഐശ്വര്യ
6B ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത