"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ശുചിത്വം സാമൂഹികാരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സാമൂഹികആരോഗ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ=സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=28041  
| സ്കൂൾ കോഡ്=28041  
| ഉപജില്ല=കല്ലൂർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

13:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം സാമൂഹികആരോഗ്യത്തിന്


    രോഗകാരണങ്ങൾ കണ്ടെത്തുകയാണല്ലോ അതിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം. ശുചിത്വം തന്നെയാണ് പ്രധാനം. കേരളീയർ വിദ്യാഭ്യാസമുള്ളവരാണ്. വിദ്യാഭ്യാസം നമ്മെ നയിച്ചത് വ്യക്തിയുടെ കാര്യങ്ങൾ നേടിയെടുക്കുന്നതിനുള്ള മികവിലേക്കാണ്.അതുകൊണ്ട് തന്നെ ശുചിത്വത്തിൻറെ കാര്യത്തിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പമാണ്. എന്നാൽ നാം പരിസരശുചിത്വത്തിൻറെ കാര്യത്തിലോ?.
    പരിസരശുചിത്വത്തിന്റെകാര്യം പരമാവധി കുടുംബത്തിൻറെ കാര്യത്തിൽ ഒതുങ്ങുന്നു. വീട് വൃത്തിയാക്കുന്നതിൽ മലയാളി ശ്രദ്ധിക്കും.നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ മതിലിനപ്പുറത്തായാൽ നാം സുരക്ഷിതരായി എന്ന് എങ്ങനെയോ ധരിച്ച് വച്ചിരിക്കുന്നു.രോഗാണുക്കൾക്ക് മതിലുകൾ ബാധകമല്ല എന്നു പോലും വിദ്യാഭ്യാസമുള്ള നമുക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
    ഈ കാലഘട്ടതിതൽ ചിക്കൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ കേരളത്തെ വേട്ടയാടിയപ്പോഴാണ് പരിസരശുചിത്വത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഈ രോഗങ്ങൾ അവസാനിച്ചപ്പോൾ പരിസരശുചിത്വം പാലിക്കാതായി. ഇപ്പോൾ ലോകത്തെ മുഴുവൻ വേട്ടയായിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസ്സ് വന്നപ്പോൾ നാം വ്യക്തി ശുചിത്വത്തിനും പ്രാധാന്യം കൽപ്പിച്ചു.അതിനായി നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു പോലെ പാലിച്ച് വരുന്നു.
   നല്ല ആരോഗ്യത്തിന് പരിസരശുചിത്വവും വ്യക്തിശുചിത്വവും വേണം.ആരോഗ്യത്തിന് വേണ്ടത് നല്ല ഭക്ഷണവും, വ്യായാമവും,വിശ്രമവും മാത്രമല്ല. ശുചിത്വമുള്ള അന്തരീക്ഷവും പരിസ്ഥിതിയും ശുദ്ധവായുവും ശുദ്ധജലവുമൊക്കെയാണ്.
  രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ നോക്കുകയെന്നാണ് വേണ്ടത് എന്നാണ് അറിവുള്ളവർ പറയുന്നത്. രോഗം വരാതിരിക്കുവാൻ ശുചിത്വം ആവശ്യമാണ്. പക്ഷേ അതിന് ഒരു വ്യക്തിമാത്രം ശ്രമിച്ചാൽ പോരാ.ഒരു സമൂഹം മുഴുവനും ശ്രമിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഒന്നിച്ച് ശ്രമിച്ചാൽ കുറച്ച്
സമയം ചിലവഴിച്ചാൽ മതി. ഒരു പ്രദേശത്തെ ആളുകൾ ഒന്നിച്ച് ഒരേ ദിവസംശുചികരണപ്രവർത്തനം ചെയ്താൽഇത് കൂടുതൽ ഫലപ്രദമാകും. കോവിഡ് 19 വൈറസ്മലമുള്ള സ൩്വൂർണ്ണ അടച്ചിടൽ, വ്യക്തികളും സമൂഹവും തമ്മിൽ ബന്ധമില്ലാതെ രോഗം പകരുന്നത് തടയാൻ വേണ്ടി നാം വീടുകളിൽ ഇരിക്കുന്നു.ഈ ലോക്ക്ഡൗൺ കാലം നാം വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.
  ആരോഗ്യപൂർണ്ണമായ കാഴ്ച്ചപ്പാടുള്ള ഒരു സമൂഹം ഉണ്ടാകണമെങ്കിൽ ശുചിത്വം അനിവാര്യമാണ്. ശുചിത്വ പരിപാലനത്തിനായി നമുക്ക് ഒന്നിച്ച് അണിചേരാം


ദേവപ്രിയ ബിജു
VIII A സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം