"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 19024
| സ്കൂൾ കോഡ്= 19024
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പിറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗസാധ്യതയെ തടയുന്നതിനെയോ കുറവുവരുത്തുന്നതിനോ ഉള്ള കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടുവാൻ പോഷകാഹാരം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. രോഗപ്രതിരോധ ശക്തി രക്ഷിതാക്കളിൽ നിന്നും ജനിതകപരമായി കുട്ടികൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒരു രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ ചെറുത്തുനിന്ന് രോഗബാധ ഏൽക്കപ്പെടാത്ത അവസ്ഥയെയും രോഗപ്രതിരോധം എന്നുപറയാം.


രോഗപ്രതിരോധത്തിന് അനിവാര്യമാണ് ശുചിത്വം. പരിസരശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഇതിനായ് നാം തീർച്ചയായും പാലിക്കേണ്ടതാണ്. ഇവ രണ്ടും പാലിച്ചില്ലെങ്കിൽ നമ്മുടെ രോഗപ്രതിരോധം ഇല്ലാതാകുുന്നതിനോടൊപ്പം മറ്റുള്ളവരിൽ രോഗസാധ്യതയ്ക്ക് കൂടി കാരണമാകുന്നു. അതുകൊണ്ട് നാമോരോരുത്തരും സമുഹത്തിന്റെ നന്മയ്ക്ക് വേണ്ടി ശുചിത്വം ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.

അഭിറാം അജിത്ത്
6 A ഗവ: എച്ച് എസ് എസ് കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം