"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

17:41, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം
പരിസ്ഥ്തിയുടെ സംരക്ഷണത്തിൻറെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.

ഈ പരിസ്ഥിതി മനുഷ്യനും ജന്തുജാലങ്ങളും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനില്പ്പിന് ദോഷമായപ്രവർത്തനങ്ങൾ മനുഷ്യനേയും ജന്തുലോകത്തെയും,സസ്യജാലങ്ങളേയും നശിപ്പിയ്ക്കും. വനങ്ങൾ ദേശീയസമ്പത്താണ് വനങ്ങളെ നിലനിർത്തേണ്ടത്ഓരോരുത്തരുടേയും കടമയാണ്. പണ്ട്കാലത്തെ മനുഷ്യരുടെ ജീവിതം കാടു മായി ബന്ധപ്പെട്ടതാണ്.എന്നാൽ ഇന്ന് കാടിനെ നാടാക്കി കൊണ്ടിരിക്കുന്നു.അമുല്യമായ വൃക്ഷങ്ങളുടെനാശത്തിനും,വന്യജീവികളുടെ നാശത്തിനും കാരണമായി. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം തന്നെയാണ്

അഭിഷേക് ശ്യാം
8 A എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം