"ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/വൃത്തിയും ശക്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയും ശക്തിയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:53, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയും ശക്തിയും

വീടും ചുറ്റുപാടുമെല്ലാം
വൃത്തിയുള്ളതാക്കീടാം
വൃത്തിയുള്ളതാക്കി മാറ്റി
രോഗമൊക്കെ അകറ്റീടാം
രോഗമൊക്കെ അകറ്റീ നല്ല
ശക്തരായി ജീവിക്കാം
വൃത്തിയാണ് ശക്തി നമ്മുടെ
വൃത്തി തന്നെ ശക്തി !

ആരതി.എസ്.ആർ
3 ഗവൺ എച്ച്.ഡബ്ള്യു.എൽ.പി.എസ്സ്. കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത