"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/നിസ്സഹായനായ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിസ്സഹായനായ മനുഷ്യൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   ജാസ്മിൻ
| പേര്=   അഫ്‌സാന 
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിസ്സഹായനായ മനുഷ്യൻ

ആഘോഷമില്ല ആർഭാടമില്ല
ഉത്സവമില്ല പൂരങ്ങളുമില്ല
തല്ലിയും പോരാടിയും തമ്മിലടിച്ചും -
കണ്ടും രസിച്ചും നിന്ന മനുഷ്യ നീ
എങ്ങുപോയി എങ്ങുപോയി നിന്റെ ഉശിരുകൾ
നിന്റെയീ നീചമാം നിന്ദകൾ
ഭൂമിക്ക് പോലും രസിച്ചില്ലത്രെ
ജാതിയും മതവും ചൊല്ലി പോരാടിയവർ
സ്വത്തിനു വേണ്ടി തമ്മിലടിച്ചവർ
കോറോണക്ക് മുന്നിൽ പകച്ചതെന്തേ?
മനുഷ്യ!നിന്റെയീ ക്രൂരമാം വേലകൾ
ഭൂമിക്ക് പോലും രസിച്ചില്ലത്രെ
മനുഷ്യന്റെ ആയുധം സ്നേഹമാവണം
പാരിൽ അതിനോളം മാറ്റൊന്നുമില്ലത്രേ
ഒന്നിച്ചു പോരാടാം, ഒന്നിച്ചു മുന്നേറാം
 

അഫ്‌സാന
5 A ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത