"യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/ദേവസൂര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
07:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വേനൽ മഴ
ചൂട് കൊണ്ട് വലഞ്ഞ ഭൂമിക്ക് മുകളിൽ മഴക്കാറ് കൂടി.മാനം കറുത്തു ആശ്വാസത്തിന്റെ പുതുമഴ.ഈ സമയം മണ്ണിന്റെ അടിയിൽ നിന്നും ഒരു പാറ്റ ചിന്തിച്ചു... എത്ര ദിവസങ്ങളായി ഈ മണ്ണിന്റെ അടിയിൽ കഴിയുന്നു. പുറത്തെ കാഴച്ച ഒന്നും കണ്ടിട്ടില്ല, പുറത്തെത്തിയിട്ട് കൊതി തീരും വരെ പാറി കളിക്കണം പ്രകൃതി ഭംഗി കണ്ണ് നിറയെ കാണണം,പെട്ടന്ന് മഴ പെരും മഴ...ഭൂമി തണുത്തു,അപ്പോൾ പാറ്റ സന്തോഷത്തോടെ ഭൂമിയുടെ അടിയിൽ നിന്നും പുറത്തേക് വന്നു. ഇതുവരെ വിടരാത്തെ കുഞ്ഞി ചിറകുകൾ വിടർത്തി മുകളിലേക് പറക്കാൻ ഒരുങ്ങുകയായിരുന്നു.. പക്ഷെ അപ്പോഴേക്കും ആ പാറ്റ തവളയുടെ വയറ്റിൽ എത്തിയിരുന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ