"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/അമ്മുവിന്റെ മടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു. | {{BoxTop1 | ||
| തലക്കെട്ട്= അമ്മുവിന്റെ മടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദ്വാദശി | | പേര്= ദ്വാദശി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് സി വി എൽ പി എസ് ചിറയിൻകീഴ് | ||
| സ്കൂൾ കോഡ്= 42327 | | സ്കൂൾ കോഡ്= 42327 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color= 4 | ||
}} | }} |
14:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മുവിന്റെ മടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ