"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങളും ജീവിച്ചോട്ടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞങ്ങളും ജീവിച്ചോട്ടേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

13:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളും ജീവിച്ചോട്ടേ

ഒരുമാനും മുയലും തമ്മിൽ കണ്ടുമുട്ടി. സംശയത്തോടെ മാൻ മുയലിനോട് ചോദിച്ചു 'നമ്മുടെ നാടിനിത് എന്തു പറ്റി?അപ്പോൾ മുയൽ ചോദിച്ചു നീ അറിഞ്ഞില്ലേ കോവിഡ് എന്ന ഒരു വൈറസ് ഇറങ്ങിയിട്ടുണ്ട്. ആരെയും പേടിയില്ലാത്ത മനുഷ്യർ എല്ലാവരും പേടിച്ച് വീട്ടിനകത്തിരിക്കയാണ്.എന്തായാലും ജീവനെ പേടി കാണുമല്ലോ? അതു കൊണ്ട് കടകളില്ല, ആരാധനയില്ല ബസ്സില്ല എല്ലാവരും ലോക്ഡൗണിലാണ്.അനേകർ മരണപ്പെട്ടു.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളോടു പറഞ്ഞു സുരക്ഷിതരായി വീടുകളിൽ കഴിഞ്ഞുകൂടുക എന്ന് മുയലിനും, മാനിനും സന്തോഷമായി കുറച്ചു മാസങ്ങൾ മനുഷ്യരുടെ ശല്യമില്ലാതെ ഇറങ്ങി നടക്കാമല്ലോ എന്ന്

ബീന എസ്
6 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ