"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 113: വരി 113:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
googlemap version="0.9" lat="9.071246" lon="76.940002" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.06667" lon="76.931763" zoom="13">
11.071469, 76.077017, MMET HS Melmuri
9.02717, 76.928158, BOYS HSS,Punalur
12.364191, 75.291388, st. Jude's HSS Vellarikundu
9.058024, 76.969872
Boys HSS
9.047175, 76.920433
BOYS HSS
</googlemap>
</googlemap>
|}
|}

18:25, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Punnalagvhss




പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇങ്ളീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ര്‍ ഗൊപലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1922-ല്‍ മിഡില്‍ സ്കൂളായും 1935-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പ പിള്ളയു രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പതതനാപുരം താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാര്‍ഥനന്‍പിള്ള മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി ഗീതാകുമാരി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ കൃഷ‍ണകുമാരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1918-19 കെ ര്‍ ഗോപാലപിള്ള 1919-20 ലക്ഷ്മനന്‍ പിള്ള 1920-21 ജോണ്‍ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദന്‍ നായര്‍ 1971-74 വി കൃഷ‍ണപിള്ള 1974-79 കെ കൃഷ‍ണപിള്ള 1979- കെ രവിന്ദ്ര നാഥന്‍ 19 ചെല്ലപ്പന്‍ പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരന്‍ നായര്‍ 19 എസ് പരമേശ്വരന്‍ പിള്ള 19 എന്‍ രത്നാകരന്‍ 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആര്‍ രാജേന്ദ്രന്‍ പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- പി ഗീതാകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അര്‍ ബാലക്രിഷ്ന പിള്ള - സംസ്ഥാന മന്ത്രി

ജസ്ട്ടിസ് കെ. ശ്രീധരന്‍ - കേരള ഹൈക്കോടതി പുനലൂര്‍ ബാലന്‍ - കവി ഉമയനെല്ലുര്‍ ബാലക്രിഷ്നന്‍ പിള്ള - സാഹിത്യക്കാരന്‍ സക്കറിയ മാര്‍ അന്തൊണിയൊസ് - ബിഷപ്പ്വ് റവ.ഫാദര്‍.സി.എം.ജോര്‍ജ് - പ്രിന്‍സിപ്പ്ല്‍ ഫാതതിമ കോലേജ്

വഴികാട്ടി