"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ഒന്നായ് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒന്നായ് നേരിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

13:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഒന്നായ് നേരിടാം

നേരിടാം നേടിയെടുക്കാം ഒന്നായ്നമ്മുക്ക്പോരാടാം
ഇരട്ട പ്രളയകാലങ്ങൾ അതിജീവിച്ചുനാംപടരുന്നിപ്പയെശമിപ്പിച്ചതുംപലെ
ഒന്നായ് പോരാടാം ജീവനെ ടുക്കുന്നകൊറോണയയും
വധിച്ചിടാം
അവളുടെ ചിതയിൽ നമുക്കാനന്ദമേകിടാം നമ്മുടെ സഹോദരങ്ങളെ വേരറുത്തവൾക്ക്
ഈ പാരിൽ നിന്നേ വിടുതൽ നൽകാം
അനുസരിക്കാം നമ്മുക്ക് നമ്മുടെ ഭരണഘടനയെ അനുമോദിക്കാം
അഭിനന്ദനങ്ങൾഅർപ്പി ക്കാം അർപ്പിത മനോഭാവങ്ങൾക്ക് അഭിനന്ദനങ്ങൾ ഏകിടാം
സുരക്ഷയേകും നിയമപാലകരെ നമിച്ചിടാം
നാട് മുഴുവൻശുദ്ധമുക്തമാകിയ കൊറോണയെ......
നേരിടാം നേടിയെടുക്കാം നമ്മുക്ക് ഒന്നായ് പോരാടാം കേരളക്കര യുടെ നന്മക്കായി..........

 

സൗപർണ്ണിക വി.ആർ
9 എ ബി.വി.എച്ച്.എസ്.എസ് നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത