"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = എന്റെ മരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= എൽ.എം. എസ്.എച്ച്.എസ്.എസ്.വട്ടപ്പാറ.
| സ്കൂൾ= L.M.S.H.S.S.വട്ടപ്പാറ.
| സ്കൂൾ കോഡ് = 42036
| സ്കൂൾ കോഡ് = 42036
| ഉപജില്ല=നെടുമങ്ങാട്
| ഉപജില്ല=നെടുമങ്ങാട്

11:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ മരം


മരമേ നീ വെറുമൊരു മരമല്ല
എന്റെ ജീവനും ആത്മ വായുവും നീ
നീ ഇല്ലാത്തൊരു ജീവിതം എനിക്കില്ല
നിന്റെ ചില്ല എനിക്ക് തറവാട്
ഞാൻ പിറന്നു വീണ കിളി വീട്
ആഹാരം തന്ന എന്റെ അമ്മ
തഴുകി ഉറക്കിയ പെറ്റമ്മ
നിന്നെ മറക്കാൻ ആകില്ല ഒരിക്കലും..

  

അഭിജിത്
9 B L.M.S.H.S.S.വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത