"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ നെയ്യാറ്റിൻകര കാട്ടാക്കട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44341
| സ്കൂൾ കോഡ്= 44341
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

11:03, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പൂന്തോട്ടം

എന്റെ വീട്ടിൽ എനിക്ക് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. സ്കൂളിൽ പോകുന്ന സമയത്ത് പൂന്തോട്ടത്തെ നന്നായി നോക്കാനും കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂൾ നേരത്തെ പൂട്ടിയത്. സാധാരണ വേനലവധിക്ക് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിച്ചു രസിച്ചു നടക്കുകയായിരുന്നു പതിവ്. പക്ഷേ ഈ പ്രാവശ്യം പുറത്തിറങ്ങാനും സാധിക്കുന്നില്ല. പോകാൻ കഴിഞ്ഞില്ലെങ്കിലും വിഷമം തോന്നുന്നില്ല. വാടിക്കരി ഞ്ഞുനിന്ന എന്റെ പൂന്തോട്ടത്തെ പാരിപാലിച്ചു സമയം ചെലവഴിക്കാൻ തീരുമാനിച്ചു. ചെടിക്കൊക്കെ വെള്ളമൊഴിച്ച്, ചെടിക്കു ചുറ്റും വൃത്തിയാക്കി അങ്ങനെ വീട്ടിൽ തന്നെ ചിലവഴിച്ചു. ഇപ്പോൾ അതെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഹായ് എന്തു രസം. പ്രകൃതിയെ സ്നേഹിക്കാനുള്ള ഒരവസരം എനിക്ക് കിട്ടി.

നസ്‌നാ ഫാത്തിമ
1 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ