"ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| സ്കൂൾ=  ജി ജി യു പി എസ് കക്കറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി ജി യു പി എസ് കക്കറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13971
| സ്കൂൾ കോഡ്= 13971
| ഉപജില്ല=പയ്യന്നൂർ,      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ,
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


അതിജീവനം

ഹസ്തദാനം മറന്നു നാം
മനസുകളെ ഒരു ചരടിൽ കോർത്തിടുന്നു
കോറോണയില്ലാത്ത ദിനങ്ങൾക്കായി
വേർതിരിവില്ലാതെ ഒന്നിച്ചു പൊരുതുന്നു
മനുഷ്യൻ പഠിച്ചതൊക്കെയും പഴങ്കഥയാകുന്നു
കാലം മനുഷ്യനെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു
മഹാമാരി കൊറോണ കൊന്നൊടുക്കുന്നു
ഭൂമിയിൽ നടന താണ്ഡവമാടിടുന്നു
നമ്മുടെ സോദരർ വിലപിച്ചിടുന്നു
ജന്മനാട്ടിലെത്തി ഉറ്റവരെ കാണുവാൻ
ഭാരതത്തിൻ ചിത്രകമാം കേരളത്തെ
 ദൈവത്തിൻ നാടിനെ ലോകമുറ്റുനോക്കുന്നു
നിസ്വാർത്ഥസേവനങ്ങൾ നൽകിടുന്നു
അർപ്പണ ബോധമുള്ള ജനസേവകർ
ആത്മസംയമനമുള്ള വാക്കുകളാൽ
ജനങ്ങളെ സജ്ജരാക്കീടുന്ന നായകൻ
 ഒന്നിച്ചുനിൽക്കാം കരുത്തുനൽകീടാം
മഹാമാരിയെ തൂത്തെറിയാം

 

കാർത്തിക എം
7 എ ജി ജി യു പി എസ് കക്കറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത