"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/സഹാനുഭൂതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ചൈനയിലേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബമായിരുന്നു ജോണിയുടേത്. ഒരു ചെറിയ കുടുംബം. ഭാര്യയും മക്കളും ഒപ്പം അവന്റെ പ്രിയപ്പെെട്ട റിക്കി എന്ന നായക്കുട്ടിയും. ഒരു സന്തുഷ്ട കുടുംബം.
ജോണിയുടെ ബന്ധുക്കളെല്ലാം കേരളത്തിലാണ്. അവൻ തന്റെ റിക്കിയുടെ അടുത്തേക്ക് വന്നപ്പോൾ റിക്കിയതാ തളർന്ന് കിടക്കുന്നു. അവൻ റിക്കിയേയുംം കൂട്ടി അടുത്തുള്ള മൃഗാശുപത്രിയിലേക്ക് ഓടി. ഡോക്ടർ റിക്കിയെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു കൊടുത്തു.
റിക്കിയേയും കൊണ്ട് തിരിച്ചുവരുമ്പോഴാണ് അവനൊരു ദയനീയ കാഴ്ച കണ്ടത്. അവന് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വഴിയരികിൽ അവശനായി ഇരിക്കുന്നു. അടുത്തു ചെന്ന് അന്വേഷിച്ചപ്പോൾ നല്ല പനിയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അയാളെ അവിടെ തനിച്ചാക്കി പോകാൻ ജോണിക്ക് മനസ്സു വന്നില്ല. റിക്കിയെ വീട്ടിലാക്കി അയാൾ ആ ചെറുപ്പക്കാരനേയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി. പരിശോധിച്ച ഡോക്ടർ ആ ചെറുപ്പക്കാരനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ചെറുപ്പക്കാരന്റെ വീട്ടിൽ വിവരമറിയിച്ചതിനു ശേഷം ജോണി തിരിച്ചുപോന്നു. അവന്റെ മനസ്സു മുഴുവൻ റിക്കിയായിരുന്നു. ഭാര്യയും മക്കളും ചേർന്ന് റിക്കിക്ക് മരുന്നുകൾ കൊടുത്തു. പക്ഷേ റിക്കിയുടെ അസുഖം ഭേദമായില്ല. രണ്ടു ദിവസങ്ങൾക്കുശേഷം രാവിലെ ഉണർന്നു നോക്കിയ ജോണി കണ്ടത് കൂട്ടിൽ മരിച്ചുകിടക്കുന്ന റിക്കിയെയാണ്. അന്ന് ആ വിട് നിശ്ചമായിരുന്നു.
അന്ന് തന്നെയാണ് അമ്മച്ചിക്ക് വയ്യ എന്ന് അറിയിച്ചു കൊണ്ട് നാട്ടിൽ നിന്നും അനുജന്റെ ഫോൺ വന്നത്. ഉടൻ തന്നെ അവർ നാട്ടിലേക്ക് തിരിച്ചു. വൃദ്ധരായ ആ അമ്മച്ചിക്കും അപ്പച്ചനും അവരെ കണ്ടപ്പോൾ സന്തോഷമായി.
പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. അന്ന് എല്ലാവരും കൂടി പള്ളയിൽ പോയി. തുടർന്ന് ഷോപ്പിങ്ങിനു ശേഷം സഹോദരി ലിയയുടെ വീട്ടിലേക്ക് പോയി. അവിടെ വച്ചാണ് ചൈനയിൽ കൊറോണ പടന്നുകൊണ്ടിരിക്കുകയാണെന്നും ആദ്യ രോഗി മരണപ്പെട്ടുവെന്നും അറിഞ്ഞത്. പെട്ടെന്ന് തന്നെ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലക്ക് പകരുമത്രേ. ലിയ തമാശയ്ക്ക് ചോദിക്കുകയും ചെയ്തിരുന്നു 'ഇനി നിനക്കെങ്ങാനും ഈ രോഗമുണ്ടോ?' അന്ന് അവർ അത് തമാശയായിട്ടേ കരുതിയുള്ളു. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ ഞെട്ടിക്കുന്ന വാർത്ത ജോണി അറിഞ്ഞു. താൻ ഹോസ്പിറ്റലിൽ എത്തിച്ച ആ ചെരുപ്പക്കാരന് കൊറോണയായിരുന്നെന്നും ആയാൾ മരണത്തിനു കീഴടങ്ങിയെന്നും. ചൈനയിൽ രോഗം പടർന്നു പിടിക്കുകയാണ്. ജോണി ഉടനെത്തന്നെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടു. ജോണിയും കുടുംബവും അവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലായി. ടെസ്റ്റിൽ ജോണിക്കും കുടുംബത്തിനും അസുഖമുറപ്പിച്ചു. ഈ വൈറസിന് ഒരു മരുന്നില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഒരാളെ സഹായിക്കാനായി ജോണി കാണിച്ച മനസ്സ് ഇന്ന് ആ കുടുംബത്തേയും ബന്ധുക്കളേയും രോഗത്തിനു കീഴടക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും ആരോഗ്യവകുപ്പധികൃതർ നൽകിയ ശുഭാപ്തിവിശ്വാസത്തിൽ സുവർണ്ണമായ ഇന്നലകൾ തിരിച്ചുവരുന്നതും കാത്ത് അവർ ഇരിക്കുകയാണ്....
പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. അന്ന് എല്ലാവരും കൂടി പള്ളയിൽ പോയി. തുടർന്ന് ഷോപ്പിങ്ങിനു ശേഷം സഹോദരി ലിയയുടെ വീട്ടിലേക്ക് പോയി. അവിടെ വച്ചാണ് ചൈനയിൽ കൊറോണ പടന്നുകൊണ്ടിരിക്കുകയാണെന്നും ആദ്യ രോഗി മരണപ്പെട്ടുവെന്നും അറിഞ്ഞത്. പെട്ടെന്ന് തന്നെ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലക്ക് പകരുമത്രേ. ലിയ തമാശയ്ക്ക് ചോദിക്കുകയും ചെയ്തിരുന്നു 'ഇനി നിനക്കെങ്ങാനും ഈ രോഗമുണ്ടോ?' അന്ന് അവർ അത് തമാശയായിട്ടേ കരുതിയുള്ളു. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ ഞെട്ടിക്കുന്ന വാർത്ത ജോണി അറിഞ്ഞു. താൻ ഹോസ്പിറ്റലിൽ എത്തിച്ച ആ ചെറുപ്പക്കാരന് കൊറോണയായിരുന്നെന്നും ആയാൾ മരണത്തിനു കീഴടങ്ങിയെന്നും. ചൈനയിൽ രോഗം പടർന്നു പിടിക്കുകയാണ്. ജോണി ഉടനെത്തന്നെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടു. ജോണിയും കുടുംബവും അവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലായി. ടെസ്റ്റിൽ ജോണിക്കും കുടുംബത്തിനും അസുഖമുറപ്പിച്ചു. ഈ വൈറസിന് ഒരു മരുന്നില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഒരാളെ സഹായിക്കാനായി ജോണി കാണിച്ച മനസ്സ് ഇന്ന് ആ കുടുംബത്തേയും ബന്ധുക്കളേയും രോഗത്തിനു കീഴടക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും ആരോഗ്യവകുപ്പധികൃതർ നൽകിയ ശുഭാപ്തിവിശ്വാസത്തിൽ സുവർണ്ണമായ ഇന്നലകൾ തിരിച്ചുവരുന്നതും കാത്ത് അവർ ഇരിക്കുകയാണ്....
{{BoxBottom1
{{BoxBottom1
| പേര്= ജാനകി പി എ
| പേര്= ജാനകി പി എ
വരി 15: വരി 17:
| സ്കൂൾ കോഡ്= 23020
| സ്കൂൾ കോഡ്= 23020
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
{{Verified1|name=Sunirmaes| തരം=  കഥ}}
11:31, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സഹാനുഭൂതി
ഇന്ത്യയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ചൈനയിലേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബമായിരുന്നു ജോണിയുടേത്. ഒരു ചെറിയ കുടുംബം. ഭാര്യയും മക്കളും ഒപ്പം അവന്റെ പ്രിയപ്പെെട്ട റിക്കി എന്ന നായക്കുട്ടിയും. ഒരു സന്തുഷ്ട കുടുംബം.
ജോണിയുടെ ബന്ധുക്കളെല്ലാം കേരളത്തിലാണ്. അവൻ തന്റെ റിക്കിയുടെ അടുത്തേക്ക് വന്നപ്പോൾ റിക്കിയതാ തളർന്ന് കിടക്കുന്നു. അവൻ റിക്കിയേയുംം കൂട്ടി അടുത്തുള്ള മൃഗാശുപത്രിയിലേക്ക് ഓടി. ഡോക്ടർ റിക്കിയെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു കൊടുത്തു.
റിക്കിയേയും കൊണ്ട് തിരിച്ചുവരുമ്പോഴാണ് അവനൊരു ദയനീയ കാഴ്ച കണ്ടത്. അവന് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വഴിയരികിൽ അവശനായി ഇരിക്കുന്നു. അടുത്തു ചെന്ന് അന്വേഷിച്ചപ്പോൾ നല്ല പനിയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അയാളെ അവിടെ തനിച്ചാക്കി പോകാൻ ജോണിക്ക് മനസ്സു വന്നില്ല. റിക്കിയെ വീട്ടിലാക്കി അയാൾ ആ ചെറുപ്പക്കാരനേയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി. പരിശോധിച്ച ഡോക്ടർ ആ ചെറുപ്പക്കാരനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ചെറുപ്പക്കാരന്റെ വീട്ടിൽ വിവരമറിയിച്ചതിനു ശേഷം ജോണി തിരിച്ചുപോന്നു. അവന്റെ മനസ്സു മുഴുവൻ റിക്കിയായിരുന്നു. ഭാര്യയും മക്കളും ചേർന്ന് റിക്കിക്ക് മരുന്നുകൾ കൊടുത്തു. പക്ഷേ റിക്കിയുടെ അസുഖം ഭേദമായില്ല. രണ്ടു ദിവസങ്ങൾക്കുശേഷം രാവിലെ ഉണർന്നു നോക്കിയ ജോണി കണ്ടത് കൂട്ടിൽ മരിച്ചുകിടക്കുന്ന റിക്കിയെയാണ്. അന്ന് ആ വിട് നിശ്ചമായിരുന്നു.
അന്ന് തന്നെയാണ് അമ്മച്ചിക്ക് വയ്യ എന്ന് അറിയിച്ചു കൊണ്ട് നാട്ടിൽ നിന്നും അനുജന്റെ ഫോൺ വന്നത്. ഉടൻ തന്നെ അവർ നാട്ടിലേക്ക് തിരിച്ചു. വൃദ്ധരായ ആ അമ്മച്ചിക്കും അപ്പച്ചനും അവരെ കണ്ടപ്പോൾ സന്തോഷമായി.
പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. അന്ന് എല്ലാവരും കൂടി പള്ളയിൽ പോയി. തുടർന്ന് ഷോപ്പിങ്ങിനു ശേഷം സഹോദരി ലിയയുടെ വീട്ടിലേക്ക് പോയി. അവിടെ വച്ചാണ് ചൈനയിൽ കൊറോണ പടന്നുകൊണ്ടിരിക്കുകയാണെന്നും ആദ്യ രോഗി മരണപ്പെട്ടുവെന്നും അറിഞ്ഞത്. പെട്ടെന്ന് തന്നെ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലക്ക് പകരുമത്രേ. ലിയ തമാശയ്ക്ക് ചോദിക്കുകയും ചെയ്തിരുന്നു 'ഇനി നിനക്കെങ്ങാനും ഈ രോഗമുണ്ടോ?' അന്ന് അവർ അത് തമാശയായിട്ടേ കരുതിയുള്ളു. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ ഞെട്ടിക്കുന്ന വാർത്ത ജോണി അറിഞ്ഞു. താൻ ഹോസ്പിറ്റലിൽ എത്തിച്ച ആ ചെറുപ്പക്കാരന് കൊറോണയായിരുന്നെന്നും ആയാൾ മരണത്തിനു കീഴടങ്ങിയെന്നും. ചൈനയിൽ രോഗം പടർന്നു പിടിക്കുകയാണ്. ജോണി ഉടനെത്തന്നെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടു. ജോണിയും കുടുംബവും അവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലായി. ടെസ്റ്റിൽ ജോണിക്കും കുടുംബത്തിനും അസുഖമുറപ്പിച്ചു. ഈ വൈറസിന് ഒരു മരുന്നില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഒരാളെ സഹായിക്കാനായി ജോണി കാണിച്ച മനസ്സ് ഇന്ന് ആ കുടുംബത്തേയും ബന്ധുക്കളേയും രോഗത്തിനു കീഴടക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും ആരോഗ്യവകുപ്പധികൃതർ നൽകിയ ശുഭാപ്തിവിശ്വാസത്തിൽ സുവർണ്ണമായ ഇന്നലകൾ തിരിച്ചുവരുന്നതും കാത്ത് അവർ ഇരിക്കുകയാണ്....
ജാനകി പി എ
9 B എച്ച് ഡി പി സമാജം ഹയ‍ർസെക്കന്ററി സ്കൂൾ എടതിരിഞ്ഞി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ