"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കൂട്ടരേ കേൾക്കണം
കേട്ടിട്ട് ചെയ്യേണം
നിത്യവും നമ്മൾ
വൃത്തിയാക്കീടണം
ദിനവും കളിക്കണം
ദിനവും കുളിക്കണം
വീടിനകവും പുറവും
വൃത്തിയായി നോക്കണം
 പറമ്പും തൊടിയും
വീടുപോൽ കാക്കണം
എന്നെന്നും നമ്മൾ
 ശുചിത്വം പാലിക്കണം

 

മുഹമ്മദ് യാസീൻ പി കെ
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത