"സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്/അക്ഷരവൃക്ഷം/കൃഷിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=കഥ  }}
{{Verification4|name= Asokank| തരം=കഥ  }}
[[{{PAGENAME}}/ഞാൻ കേട്ടറിഞ്ഞ കൊറോണ വൈറസ് | ഞാൻ കേട്ടറിഞ്ഞ കൊറോണ വൈറസ്]]
{{BoxTop1
| തലക്കെട്ട്=  ഞാൻ കേട്ടറിഞ്ഞ കൊറോണ വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
 
ചൈനയിൽ തുടങ്ങി ലോകത്ത് എല്ലായിടത്തും എത്തിയ കൊറോണ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഞാൻ അറിഞ്ഞത് അച്ഛനും അമ്മയും പറഞ്ഞിട്ടാണ് .പിന്നെ അച്ഛന്റെ കൂടെ ടി വി വാർത്ത കണ്ടു.പത്രത്തിലെ പ്രധാന വാർത്ത വായിച്ചു.ഇൗ രോഗം കോവിഡ്-19 എന്നാണ് അറിയപ്പെടുന്നത്.എല്ലാ ദിവസവും നിരവധി ആളുകൾ ഇൗ രോഗം ബാധിച്ച് മരിക്കുന്നു.
            ഇന്ത്യയിലും ധാരാളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.മരണവും  സംഭവിച്ചിട്ടുണ്ട്.      രോഗഭീഷണി കാരണം സ്കൂളിൽ പോകുന്നതിനോ പുറത്തിറങ്ങി കളിക്കുന്നതിനോ സാധിക്കുന്നില്ല.എത്രയും പെട്ടന്ന് ഇൗ രോഗം ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
 
</p>
{{BoxBottom1
| പേര്= ഗൗതം ഗിരീഷ്
| ക്ലാസ്സ്=  2  എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സിസ്റ്റർ അൽഫോൻസാ എൽ പി എസ് കളത്തൂക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31518
| ഉപജില്ല=  പാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:01, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷിത്തോട്ടം


ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു. അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു വീട്ടിലെ ഭക്ഷണത്തിനായി ഉപയോഗിച്ചു. ഹാ എന്തൊരു രുചി !!

ഗൗതം ബിനു
2 എ സിസ്ററർ അഫോൻസ എൽ പി എസ്,കളത്തൂക്കടവ്
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ