"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ കോവിഡ് കാലത്തേ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരാളുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തി ശുചിത്വം പാലിക്കാത്ത ഒരാൾ പല അസുഖങ്ങളുടെയും വാഹകൻ ആയിരിക്കും. ദിവസവും രണ്ടു നേരം കുളിക്കുന്നതും പല്ലു തേക്കുന്നതും ഒരാളുടെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകണം. ഭക്ഷണശേഷം വായ വൃത്തിയായി കഴുകി ഇല്ലെങ്കിൽ ഭക്ഷണ അവശിഷ്ടങ്ങൾ പല്ലിനിടയിൽ ഇരുന്ന് ദ്രവിച്ച് പല രോഗങ്ങൾക്കും കാരണമാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകളോ തൂവാലയോ ഉപയോഗിച്ച് മറച്ചു പിടിക്കണം. ഇല്ലെങ്കിൽ പല അസുഖങ്ങളും പകരാം എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇന്ന് ലോകത്ത് ലക്ഷത്തിൽ പരം ആളുകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന covid 19 എന്ന വൈറസ്. ഏതൊരാളും സമയാ സമയങ്ങളിൽ മുടിയും നഖവും വെട്ടി വൃത്തിയാക്കണം. നഖം കടിക്കരുത്. നഖത്തിനിടയിലെ അഴുക്കുകൾ വയറ്റിൽ എത്തിയാൽ പല അസുഖങ്ങളും വരാം. ഭക്ഷണപദാർഥങ്ങൾ മൂടി വെക്കണം. ഭക്ഷണം കഴിച്ച പാത്രങ്ങൾ വൃത്തിയായി കഴുകണം. വൃത്തിയുള്ള വസ്ത്രധാരണം ഒരാളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി ചെയ്യിക്കുകയും വേണം. അങ്ങനെയുള്ള ഒരാൾക്കേ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. എന്നാലേ ഒരു നല്ല പൗരൻ ആകാൻ കഴിയൂ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അശുതോഷ് ആനന്ദ് | | പേര്=അശുതോഷ് ആനന്ദ് |
10:32, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലത്തേ വ്യക്തി ശുചിത്വം
ഒരാളുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തി ശുചിത്വം പാലിക്കാത്ത ഒരാൾ പല അസുഖങ്ങളുടെയും വാഹകൻ ആയിരിക്കും. ദിവസവും രണ്ടു നേരം കുളിക്കുന്നതും പല്ലു തേക്കുന്നതും ഒരാളുടെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകണം. ഭക്ഷണശേഷം വായ വൃത്തിയായി കഴുകി ഇല്ലെങ്കിൽ ഭക്ഷണ അവശിഷ്ടങ്ങൾ പല്ലിനിടയിൽ ഇരുന്ന് ദ്രവിച്ച് പല രോഗങ്ങൾക്കും കാരണമാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകളോ തൂവാലയോ ഉപയോഗിച്ച് മറച്ചു പിടിക്കണം. ഇല്ലെങ്കിൽ പല അസുഖങ്ങളും പകരാം എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇന്ന് ലോകത്ത് ലക്ഷത്തിൽ പരം ആളുകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന covid 19 എന്ന വൈറസ്. ഏതൊരാളും സമയാ സമയങ്ങളിൽ മുടിയും നഖവും വെട്ടി വൃത്തിയാക്കണം. നഖം കടിക്കരുത്. നഖത്തിനിടയിലെ അഴുക്കുകൾ വയറ്റിൽ എത്തിയാൽ പല അസുഖങ്ങളും വരാം. ഭക്ഷണപദാർഥങ്ങൾ മൂടി വെക്കണം. ഭക്ഷണം കഴിച്ച പാത്രങ്ങൾ വൃത്തിയായി കഴുകണം. വൃത്തിയുള്ള വസ്ത്രധാരണം ഒരാളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി ചെയ്യിക്കുകയും വേണം. അങ്ങനെയുള്ള ഒരാൾക്കേ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. എന്നാലേ ഒരു നല്ല പൗരൻ ആകാൻ കഴിയൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം