"എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ=  എരുവട്ടി സൗത്ത് എൽ പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എരുവട്ടി സൗത്ത് എൽ പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14635
| സ്കൂൾ കോഡ്= 14635
| ഉപജില്ല=  കൂത്തുപമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

19:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ പാട്ട്


രാവിലെയും രാത്രിയും പല്ലു തേക്കേണം പല്ലു തേക്കേ​ണം
രാവിലെയും രാത്രിയും കുളിക്കേണമേ കുളിക്കേണമേ
ഭക്ഷണം നല്ലോണം കഴിക്കണമേ കഴിക്കണമേ
ബേക്കറി സാധനങ്ങൾ കഴിക്കരുതേ കഴിക്കരുതേ
ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകേണം കൈ കഴുകേണം
പുറത്തേക്കു പോകുമ്പോൾ ചെരിപ്പിടണേ ചെരിപ്പിടണേ
ഇതൊക്കെ ചെയ്താൽ നമ്മുക്ക് രോഗം വരില്ല രോഗം വരില്ല
 

അനവദ്യ അഭിലാഷ്
1 എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത