എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പാട്ട്


രാവിലെയും രാത്രിയും പല്ലു തേക്കേണം പല്ലു തേക്കേ​ണം
രാവിലെയും രാത്രിയും കുളിക്കേണമേ കുളിക്കേണമേ
ഭക്ഷണം നല്ലോണം കഴിക്കണമേ കഴിക്കണമേ
ബേക്കറി സാധനങ്ങൾ കഴിക്കരുതേ കഴിക്കരുതേ
ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകേണം കൈ കഴുകേണം
പുറത്തേക്കു പോകുമ്പോൾ ചെരിപ്പിടണേ ചെരിപ്പിടണേ
ഇതൊക്കെ ചെയ്താൽ നമ്മുക്ക് രോഗം വരില്ല രോഗം വരില്ല
 

അനവദ്യ അഭിലാഷ്
1 എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത