"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ആരോഗ്യപ്രവർത്തകർക്ക് അനുമോദനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഇന്ന് ഈ ലോകത്തെ കോവിഡ് എന്ന മഹാമാരികൊണ്ട് മൂടിയിരിക്കുകയാണ്. ഏകദേശം 210-ഓളം രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്. രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.കൊറോണ ഇപ്പോൾ നമ്മുടെ കൊച്ചു കേരണത്തെയും ബാധിച്ചിരിക്കുകയാണ്. സമ്പന്നരാജ്യങ്ങളായ അമേരിക്ക, സ്പെയിൻ, ഇറ്റലി, ജർമ്മനി, ബിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വിറങ്ങലിച്ചു നിൽക്കുകയാണ്. അവിടങ്ങളിൽ മരണസംഖ്യ ഉയർന്നകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണെ ഏകദേശം 19 ലക്ഷം കടന്നു. ഏകദേശം 1 ലക്ഷത്തിൽ 2500 ആൾക്കാർ മരണമടയുകയും ചെയ്തു. ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു നിന്നുകൊണ്ട് ചെറുക്കേണ്ടതായുണ്ട്. ഇന്ന് കൊച്ചുകേരളത്തെ ലോകരാഷ്ട്രങ്ങൾ വരെ അനുമോദിച്ചുകൊണ്ടിരിക്കുകയാണ്, കാരണം, ഇവിടത്തെ ആരോഗ്യമേഖല അത്രമാത്രം നമുക്ക് വേണ്ടി രാവും പകലും ഭേദമെന്യേ കഷ്ടപ്പെടുകയാണ്. ചൈനയിൽ ഈ രോഗം കുറച്ചെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് എല്ലാപേരും പുറത്തിറങ്ങാതെ അവരവരുടെ വീടുകളിൽ മാസങ്ങളോളം ഇരുന്നതുകൊണ്ടാണ്. നമ്മുടെ ഈ കൊച്ചുകേരളത്തെ എത്രതന്നെ അനുമോദിച്ചാലും മതിവരില്ല. കാരണം, നല്ലൊരു ഭരണകൂടം കേരളത്തിൽ പ്രവർത്തിക്കുന്നു. വിദേശിയർപോലും ഇവിടെനിന്ന് സുഖം പ്രാപിച്ചുവരുന്നു. എന്നാൽ മലയാളികൾ വിദേശത്ത് മരിച്ചുകൊണ്ടിരിക്കുന്നു. ഈമഹാമാരിയിൽ നിന്ന് രക്ഷനേടേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ ആരും വീട്ടിൽ നിന്നും കൂടുതലായി പുരത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കുക. ഈ കൊറോണക്കാലത്ത് ആരോഗ്യപ്രവർത്തകരുടെയും ഭരണകൂടത്തിൻറെയും പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. | |||
10:09, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യപ്രവർത്തകർക്ക് അനുമോദനങ്ങൾ
ഇന്ന് ഈ ലോകത്തെ കോവിഡ് എന്ന മഹാമാരികൊണ്ട് മൂടിയിരിക്കുകയാണ്. ഏകദേശം 210-ഓളം രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്. രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.കൊറോണ ഇപ്പോൾ നമ്മുടെ കൊച്ചു കേരണത്തെയും ബാധിച്ചിരിക്കുകയാണ്. സമ്പന്നരാജ്യങ്ങളായ അമേരിക്ക, സ്പെയിൻ, ഇറ്റലി, ജർമ്മനി, ബിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വിറങ്ങലിച്ചു നിൽക്കുകയാണ്. അവിടങ്ങളിൽ മരണസംഖ്യ ഉയർന്നകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണെ ഏകദേശം 19 ലക്ഷം കടന്നു. ഏകദേശം 1 ലക്ഷത്തിൽ 2500 ആൾക്കാർ മരണമടയുകയും ചെയ്തു. ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു നിന്നുകൊണ്ട് ചെറുക്കേണ്ടതായുണ്ട്. ഇന്ന് കൊച്ചുകേരളത്തെ ലോകരാഷ്ട്രങ്ങൾ വരെ അനുമോദിച്ചുകൊണ്ടിരിക്കുകയാണ്, കാരണം, ഇവിടത്തെ ആരോഗ്യമേഖല അത്രമാത്രം നമുക്ക് വേണ്ടി രാവും പകലും ഭേദമെന്യേ കഷ്ടപ്പെടുകയാണ്. ചൈനയിൽ ഈ രോഗം കുറച്ചെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞത് എല്ലാപേരും പുറത്തിറങ്ങാതെ അവരവരുടെ വീടുകളിൽ മാസങ്ങളോളം ഇരുന്നതുകൊണ്ടാണ്. നമ്മുടെ ഈ കൊച്ചുകേരളത്തെ എത്രതന്നെ അനുമോദിച്ചാലും മതിവരില്ല. കാരണം, നല്ലൊരു ഭരണകൂടം കേരളത്തിൽ പ്രവർത്തിക്കുന്നു. വിദേശിയർപോലും ഇവിടെനിന്ന് സുഖം പ്രാപിച്ചുവരുന്നു. എന്നാൽ മലയാളികൾ വിദേശത്ത് മരിച്ചുകൊണ്ടിരിക്കുന്നു. ഈമഹാമാരിയിൽ നിന്ന് രക്ഷനേടേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ ആരും വീട്ടിൽ നിന്നും കൂടുതലായി പുരത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കുക. ഈ കൊറോണക്കാലത്ത് ആരോഗ്യപ്രവർത്തകരുടെയും ഭരണകൂടത്തിൻറെയും പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. |