ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്പ്രകൃതി അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color=2
| color=2
}}
}}
{{verification|name=lalkpza| തരം=കവിത}}

22:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി അമ്മ

ഒരു പ്രകൃതി നിറയ്ക്കാൻ
ഒരു മരം നടാനുള്ള മനസ്സുമതി
ആ മനസ്സ് നീയാണെങ്കിൽ
നിൻ ധന്യമാം ജന്മം ആ
വ്യക്തിത്വത്തിന്റെ സ്വർഗ-
ത്തിൽ!
നടൂ അതു നിനക്കു സാധി-
ക്കും അല്ലാതെ
പ്രകൃതി അമ്മയെ ചൂഷണി -
ക്കാനും കളങ്കിതയാക്കാനു മേ നിന്നേ കൊണ്ടാവൂ.......
ഒരിക്കലും മരണം നൽകാ-
നാവില്ല അവൾ എന്നും
ജഗതീശ്വരന്റെ കയ്യിൽ സുര-
ക്ഷയാം മാതാവല്ലോ ....
നാം പ്രകൃതി തൻ സുരക്ഷ-
യാം കിടാങ്ങളാകാൻ അമ്മയെ
ഉമ്മകൾ നൽകി പുണർന്നു
പരിപാലിക്കൂ.......

അഞ്ജന. ടി
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത