"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആഗ്രഹം | color= 3 }} <center> <poem> ഞാനാശിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=3
| color=3
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആഗ്രഹം

ഞാനാശിച്ച അവധിക്കാലം വന്നെത്തി
പക്ഷെ എല്ലാം വെറുതെയായി
എന്നവധിക്കാലം മഹാമാരി വിഴുങ്ങി
ഇപ്പോൾ എന്നോർമയിൽ
അമ്മ പറഞ്ഞ പഴയ അവധിക്കാലം മാത്രം
തോടും, പുഴയും, തൈമരവും
പിന്നെ ഒളിച്ചുകളിയും
ഇതെല്ലാം ഒരു ഓർമ മാത്രം
ഇന്നോ പുഴയില്ല തൈമരവും ഇല്ല
എല്ലാം പ്രകൃതിയുടെ വികൃതി
ഇന്നോ എവിടെ തിരിഞ്ഞാലും
ദുഃഖം നിറഞ്ഞ മുഖം മാത്രം
മനുഷ്യനെ വിഴുങ്ങുന്ന
മഹാമാരിയാണ് ഹേതു
 ബന്ധുമിത്രാദികളെ ഓർത്തു
എൻ മനം ദുഖിക്കുന്നു
അവരുടെ ഒരു വിളി കേൾ-
ക്കാൻ കാത് കൂർപ്പിക്കുന്നു
ഇതെല്ലാം പ്രകൃതിനൽകും
മുന്നറിയിപ്പ് മാത്രം
 

ലക്ഷ്‍മി എസ് .എസ്
7 C നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത