"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ശുചിത്വം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാലിന്യ  മുക്ത  കേരളം.
| തലക്കെട്ട്=  ശുചിത്വം
| color=  3
| color=  3

രോഗ പ്രതിരോധശേഷി കുറയുമ്പോൾ , ടൂബർക്കിൽ ബാസിലസ് എന്ന ബാക്ടീരിയ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ നമുക്ക് ടൂബർക്കുലോസിസ് അഥവാ ക്ഷയം എന്ന രോഗം പിടിപെടുമെന്ന് നമുക്കറിയാമല്ലോ. ഒരാൾക്ക് രോഗ പ്രതിരോധശേഷി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?പോഷകാഹാരക്കുറവ് , ഭക്ഷണക്കുറവ് , ശുദ്ധജലത്തിന്റെ അഭാവം , വൃത്തിഹീനമായ അന്തരീക്ഷം അഥവാ പരിസര ശുചിത്വമില്ലായ്മ , വ്യക്തി ശുചിത്വമില്ലായ്മ , ഭക്ഷണത്തിലൂടെ വിഷവസ്തുക്കൾ ശരീരത്തിൽ എത്തുക , അന്തരീക്ഷ മലിനീകരണം , കാലാവസ്ഥ മാറ്റം , പ്രകൃതിനാശം , ജൈവ വൈവിദ്ധ്യമില്ലാതെയാകുക , വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയവയാണെന്ന് നമുക്കറിയാമല്ലോ.

മനുഷ്യന് അത്യാവശ്യം  വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ      ഉണ്ടായാലും രോഗമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്താൻ വേണ്ട  ഒന്നാണ്  ശുചിത്വം.ആരോഗ്യത്തെ തകർക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളാണ്.ഒരു വ്യക്തി ,വീട്,പരിസരം,ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്.നാം നമ്മുടെ  വീടും വീടിന് പരിസരവും മാത്രമേ വൃത്തിയാക്കൂ.എന്നാൽ പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവ  വൃത്തികേടാക്കുന്നതിൽ  നാം മുൻപന്തിയിലാണ്.ഇക്കാര്യത്തെക്കുറിച്ച് വിദേശികളുടെ അഭിപ്രായം നമ്മൾ ശുചീകരണത്തിന്  പ്രാധാന്യം  കൊടുക്കാറില്ല എന്നാണ്.വീട്ടിലെ പാഴ്‌വസ്തുക്കൾ നാം പൊതുവഴിയിൽ  വലിച്ചെറിയാറുണ്ട്.ചപ്പുചവറുകൾ ഇടാനുള്ള പാത്രം നാം ഉപയോഗിക്കാറില്ല.അവ ഉണ്ടായാലും അത് ഉപയോഗിക്കാറില്ല.ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് ചിലർക്ക് ഭക്ഷണക്കുറവ് അല്ലെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകുന്നത് ? എന്തുകൊണ്ടാണ് മറ്റു ചിലർക്ക് ആവശ്യത്തിന് ഭക്ഷണം അഥവാ അമിതമായി ഭക്ഷണം ലഭിയ്ക്കുന്ന അവസ്ഥയുണ്ടാകുന്നത് ?

ദൈവത്തിന്റെ സ്വന്തം നാട് എന്ന  പേരിലാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥലങ്ങൾ കാണാൻ കഴിയുന്നത്.പൊതുസ്ഥലങ്ങളിലും മറ്റുമുള്ള നിർദേശങ്ങൾ നാം പാലിക്കണം. പരിസരം വൃത്തികേടായി കിടന്നാൽ ശിക്ഷയുമില്ല.അതേസമയം പല രാജ്യങ്ങളിലും ശുചിത്വം പാലിക്കാതിരുന്നാൽ വലിയ ശിക്ഷകൾ ലഭിക്കും.

ആവശ്യമായ ഭക്ഷണവും പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണവും എല്ലാവർക്കും ഒരേ പോലെ ലദിയ്ക്കേണ്ടതാണ്. ആ നിലയിലേയ്ക്ക് നമ്മൾ മാറേണ്ടതാണ്.അങ്ങനെ വരുമ്പോൾ പോഷകക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളെ നമുക്ക് പിടിച്ചു നിർത്താം.

ജനങ്ങളിൽ ശുചിത്വബോധവും പൗര ബോധവും വളർത്തിയെടുക്കണം.നാടിന്റെ ശുചിത്വം ഒരോ പൗരന്റെയും കടമയായി കരുതണം.വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ  ആവശ്യമുള്ള ആശുപത്രിയുടെ ശോചനീയാവസ്ഥ നാം കാണുന്നതാണ്.നമ്മളാണ് ഇതിനെല്ലാം കാരണം. വീട്ടിലും വിദ്യാലയങ്ങളിലും  പൊതുസ്ഥലങ്ങളിലും നാം ശുചിത്വം ശീലിക്കണം.മറ്റുള്ളവരെ നാം ഇതിനായി പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കാൻ കഴിയും.

പാമ്പുകൾ എലികളെ ഭക്ഷിയ്ക്കാറുണ്ട്.

രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും.പരിസരശുചിത്വത്തിന്റെ കൂടെ നാം വ്യക്തിശുചിത്വവും പാലിക്കണം.നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക .അങ്ങനെ നമുക്കും നാടിനും അഴകും ആരോഗ്യവും  കൈവരിക്കാൻ കഴിയും.

പാമ്പുവർഗ്ഗങ്ങളും എലികളെ കൊല്ലുകയോ ഭക്ഷിയ്ക്കുകയോ ചെയ്യുന്ന മറ്റു ജീവികളും പെട്ടെന്ന് ഇല്ലാതെയായാൽ എന്തു ചെയ്യും ?

എലികളുടെ എണ്ണം കണക്കിലധികം വർദ്ധിക്കും. അതുമൂലം എലികൾ പരത്തുന്ന എലിപ്പനി , പ്ലേഗ് തുടങ്ങിയ രോഗങ്ങളും കൂടി വരും.ഇത് ജൈവ വൈവിദ്ധ്യം ഇല്ലാതാകുന്നതിന്റെ പ്രശ്നമാണ്.

ഫാക്ടറികളിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു .
ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മറ്റ് മാലിന്യങ്ങൾ നദികളിലേയ്ക്ക് ഒഴുക്കി വിടുന്നു .മലിനമായ അന്തരീക്ഷവായു ശ്വസിയ്ക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങളും അല്ലാത്തതുമായ രോഗങ്ങളും പിടിച്ചെടുന്നു.അതു പോലെ ശുദ്ധജലം മലിനമാക്കുന്നതിലൂടെയും പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.

രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്‌.

{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ ജി
| പേര്= ശ്രീഹരി വി എം
| ക്ലാസ്സ്=  5 ബി
| ക്ലാസ്സ്=  7 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

08:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും രോഗമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്താൻ വേണ്ട ഒന്നാണ് ശുചിത്വം.ആരോഗ്യത്തെ തകർക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളാണ്.ഒരു വ്യക്തി ,വീട്,പരിസരം,ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്.നാം നമ്മുടെ വീടും വീടിന് പരിസരവും മാത്രമേ വൃത്തിയാക്കൂ.എന്നാൽ പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവ വൃത്തികേടാക്കുന്നതിൽ നാം മുൻപന്തിയിലാണ്.ഇക്കാര്യത്തെക്കുറിച്ച് വിദേശികളുടെ അഭിപ്രായം നമ്മൾ ശുചീകരണത്തിന് പ്രാധാന്യം കൊടുക്കാറില്ല എന്നാണ്.വീട്ടിലെ പാഴ്‌വസ്തുക്കൾ നാം പൊതുവഴിയിൽ വലിച്ചെറിയാറുണ്ട്.ചപ്പുചവറുകൾ ഇടാനുള്ള പാത്രം നാം ഉപയോഗിക്കാറില്ല.അവ ഉണ്ടായാലും അത് ഉപയോഗിക്കാറില്ല.ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥലങ്ങൾ കാണാൻ കഴിയുന്നത്.പൊതുസ്ഥലങ്ങളിലും മറ്റുമുള്ള നിർദേശങ്ങൾ നാം പാലിക്കണം. പരിസരം വൃത്തികേടായി കിടന്നാൽ ശിക്ഷയുമില്ല.അതേസമയം പല രാജ്യങ്ങളിലും ശുചിത്വം പാലിക്കാതിരുന്നാൽ വലിയ ശിക്ഷകൾ ലഭിക്കും.

ജനങ്ങളിൽ ശുചിത്വബോധവും പൗര ബോധവും വളർത്തിയെടുക്കണം.നാടിന്റെ ശുചിത്വം ഒരോ പൗരന്റെയും കടമയായി കരുതണം.വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രിയുടെ ശോചനീയാവസ്ഥ നാം കാണുന്നതാണ്.നമ്മളാണ് ഇതിനെല്ലാം കാരണം. വീട്ടിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും നാം ശുചിത്വം ശീലിക്കണം.മറ്റുള്ളവരെ നാം ഇതിനായി പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കാൻ കഴിയും.

രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും.പരിസരശുചിത്വത്തിന്റെ കൂടെ നാം വ്യക്തിശുചിത്വവും പാലിക്കണം.നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക .അങ്ങനെ നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ കഴിയും.

ശ്രീഹരി വി എം
7 സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം