"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/രചനയുടെ പേര്/നല്ല നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്ക് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
പരിസ്ഥിതിയും മനുഷ്യൻെറ നിലനിൽപും തമ്മിൽ വളരെ ബന്ധമുണ്ട്.  പരിസ്ഥിതിക്ക് ദോഷകരമായി സംഭവിക്കുന്നതെന്തും  മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണിയാണ്.  അന്തരീക്ഷമലിനീകരണവും വനനശീകരണവും പരിസ്ഥിതിക്ക് വളരെയേറെ ദോഷമാണ്.  വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ ശുദ്ധവായുവിനെ മലിനമാക്കുന്നു.  കൂടാതെ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു.  കുന്നുകലും മലകളും ഇ‍ടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും പരിസ്ഥിതിക്ക് ദോഷമാണ്.  ഫാക്ടറികളിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ നമ്മുടെ നദികളിലെ ജലം വിഷമയമാക്കുന്നു.  കൂടാതെ നദികളിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നദീജലം മലിനമാക്കുന്നു.  നമ്മുടെ കുടിവെളളസ്രോതസ്സുകളായ കിണർ, കുളം, എന്നിവ മലിനമാകാതെ സംരക്ഷിക്കേണ്ടതാണ്.  കിണറിൽ ചപ്പുചവറുകൾ വീഴാതെ നോക്കണം.  കിണറിന്  ആൾമറ ഉണ്ടായിരിക്കണം.  കിണറിൽ നിന്നും നിശ്ചിത അകലത്തിലെ  സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാവൂ.

ഗാർഹിക മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യണം.  ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരിക്കലും കത്തിക്കരുത്. വീ‍ടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.  ദിവസവും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം.  ടോയിലറ്റിൽ പോയശേഷം സോപ്പ് ഉപയോഗിച്ച് കൈ വ‍ൃത്തിയായി കഴുകണം.  ആഴ്ചയിലൊരിക്കൽ നഖം മുറിക്കണം.  തുറന്നു വച്ചിരിക്കുന്നതും കേടായതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്.  പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ.

രോഗപ്രതിരോധശേഷി നേടുന്നതിന് എല്ലാവരും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കണം.  ആഹാരത്തിൽ ഇലക്കറികളും പഴവ‍ർഗങ്ങളും ഉൾപ്പെടുത്തണം.  ധാരാളം വെള്ളവും കുടിക്കണം.  പക‍ർച്ചവ്യാധി പിടിപെട്ട ആളുകളുമായി അടുത്തിടപഴകാതിരിക്കുക.  ഇടപെടേണ്ട അവസരമുണ്ടായാൽ തീർച്ചയായും മാസ്ക്ക് ധരിക്കുക.  രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.  പ്രതിരോധ കുത്തിവെയ്പുകൾ യഥാസമയങ്ങളിൽ കൃത്യമായി എടുക്കണം.  

{{BoxBottom1
{{BoxBottom1
| പേര്= അർജുൻ വി. എ
| പേര്= അർജുൻ വി. എ
വരി 22: വരി 25:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

14:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്ക്

പരിസ്ഥിതിയും മനുഷ്യൻെറ നിലനിൽപും തമ്മിൽ വളരെ ബന്ധമുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായി സംഭവിക്കുന്നതെന്തും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണിയാണ്. അന്തരീക്ഷമലിനീകരണവും വനനശീകരണവും പരിസ്ഥിതിക്ക് വളരെയേറെ ദോഷമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അന്തരീക്ഷത്തിലെ ശുദ്ധവായുവിനെ മലിനമാക്കുന്നു. കൂടാതെ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. കുന്നുകലും മലകളും ഇ‍ടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും പരിസ്ഥിതിക്ക് ദോഷമാണ്. ഫാക്ടറികളിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ നമ്മുടെ നദികളിലെ ജലം വിഷമയമാക്കുന്നു. കൂടാതെ നദികളിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നദീജലം മലിനമാക്കുന്നു. നമ്മുടെ കുടിവെളളസ്രോതസ്സുകളായ കിണർ, കുളം, എന്നിവ മലിനമാകാതെ സംരക്ഷിക്കേണ്ടതാണ്. കിണറിൽ ചപ്പുചവറുകൾ വീഴാതെ നോക്കണം. കിണറിന് ആൾമറ ഉണ്ടായിരിക്കണം. കിണറിൽ നിന്നും നിശ്ചിത അകലത്തിലെ സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാവൂ.

ഗാർഹിക മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യണം. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരിക്കലും കത്തിക്കരുത്. വീ‍ടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. ദിവസവും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. ടോയിലറ്റിൽ പോയശേഷം സോപ്പ് ഉപയോഗിച്ച് കൈ വ‍ൃത്തിയായി കഴുകണം. ആഴ്ചയിലൊരിക്കൽ നഖം മുറിക്കണം. തുറന്നു വച്ചിരിക്കുന്നതും കേടായതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ.

രോഗപ്രതിരോധശേഷി നേടുന്നതിന് എല്ലാവരും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കണം. ആഹാരത്തിൽ ഇലക്കറികളും പഴവ‍ർഗങ്ങളും ഉൾപ്പെടുത്തണം. ധാരാളം വെള്ളവും കുടിക്കണം. പക‍ർച്ചവ്യാധി പിടിപെട്ട ആളുകളുമായി അടുത്തിടപഴകാതിരിക്കുക. ഇടപെടേണ്ട അവസരമുണ്ടായാൽ തീർച്ചയായും മാസ്ക്ക് ധരിക്കുക. രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. പ്രതിരോധ കുത്തിവെയ്പുകൾ യഥാസമയങ്ങളിൽ കൃത്യമായി എടുക്കണം.

അർജുൻ വി. എ
5 A [[|ഗവ. യു. പി. എസ്. പുന്നത്തുറ]]
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം