വരി 1: |
വരി 1: |
| *[[{{PAGENAME}}/ഉപന്യാസം| ഉപന്യാസം]]

| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്=കൊറോണ - ഈ നൂറ്റാണ്ടിന്റെ മഹാ വിപത്ത് | | | |
| | color= 4

| കൊറോണ വൈറസ് രോഗം എന്ന കോവിഡ് 19 ഇന്ന് ലോക ആകെ മുറുകെ പിടിച്ചിരിക്കുകയാണ് . ഏകദേശം 15 ലക്ഷം ആളുകൾ ഇതിന്റെ പിടിയിൽ അമർന്നു . ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ രോഗം ലോകത്തിന്റെ എല്ലാ ഭൂഖണ്ടങ്ങളിലും വ്യാപിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം മരിച്ചു.
| | *[[{{PAGENAME}}/ഉപന്യാസം| ഉപന്യാസം]] |

| | *[[{{PAGENAME}}/കഥ| കഥ]] |

| | *[[{{PAGENAME}}/കവിത | കവിത ]] |

| | | color= 4 |

| സാർസ്, മെർസ് എന്നീ പകർച്ചവ്യാധികളെക്കാൾ അതിതീവ്രതയോടെ മനുഷ്യരെ ആക്രമിക്കുന്ന ഒരു വൈറസ് രോഗമാണ് കോവിഡ്-19 . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിച്ചർന്നതാണ് ഈ വൈറസ് എന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു . ചൈനയിലെ വുഹാൻ ചന്തയിൽ നിന്നുമാണ് ഇതിന്റെ ആരംഭം എന്ന് അനുമാനിക്കുന്നു

| ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ലോകമെന്നത് ഒറ്റ കമ്പോളമാണ്. മണിക്കൂറുകൾകൊണ്ട് മനുഷ്യ സമ്പർക്കം മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഈ വൈറസ് അതിവേഗമെത്തി .

ഉഷ്ണമേഖലാ രാജ്യങ്ങളെ അപേക്ഷിച്ചു ശൈത്യമേഖല രാജ്യങ്ങളെയാണ് ഇത് ആദ്യഘട്ടത്തിൽ ആക്രമിച്ചത്. ഇതിനു ഫലമായി യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരങ്ങൾ മരണമടഞ്ഞു .

| കൊറോണ വൈറസ് രോഗബാധയെ ഒരു മൂന്നാം ലോക മഹായോയുദ്ധത്തിനോട് സാദ്രശ്യപ്പെടുത്തിയാൽ ഒട്ടും അതിശയോക്തിയില്ല . ലോകക്രമം തന്നെ തകിടോമ് മറിഞ്ഞു . ലോകത്തിന്റെ സാമ്പത്തവ്യവസ്ഥ താറുമാറായി. വികസിതരാജ്യങ്ങളും ഈ വൈറസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു . പല രാജ്യങ്ങളിലും സമൂഹവ്യാപനം നടന്നു.

| ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങൾ ആദ്യമൊക്കെ ജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു .ആളുകളുടെ കരുതലില്ലായ്മ മൂലം രോഗവ്യാപനം വന്നു ഭവിച്ചു.

| വ്യക്തിശുചിത്വം ,പരിസരശുചിത്വം ഇവ ശീലിക്കണം. മാസ്ക് ധരിക്കുക ,സോപ്പും സാനിറ്റിസെറും ഉപയോഗിച്ചു കൂടെകൂടെ കൈ കഴുകുക ,രോഗലക്ഷണങ്ങളുള്ളവരുമായി നിശ്ചിത അകലം പാലിക്കുക തുടങ്ങിയ നടപടികളിലൂടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാം

| ലോക്ഡോൺ തുടരുന്ന ഈ കാലഘട്ടത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് .കേരളത്തിലെ ജനങ്ങളുടെ ഉയർന്ന പൗരബോധവും വ്യക്തിശുചിത്ത്വവും ഗവണ്മെന്റ് നടപടികളോടുള്ള സഹകരണവും കേരളത്തിലെ മികച്ച ആരോഗ്യമേഖലയും ഈ വൈറസിന്റെ വ്യാപനത്തെ തടയാൻ നമുക്ക് സാധിച്ചു.

| കൂടുതൽ സമയം വീടുകളിൽ നാം ചെലവഴിച്ചതുവഴി വീടിന്റെ പരിമിതിക്കുള്ളിൽ ജീവിക്കാൻ നാം പഠിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു . ഈ മഹാമാരിയുടെ ദുരന്തം അവസാനിക്കുമ്പോൾ പുതിയൊരു സംസ്കാരത്തിന്റെ പുലരിയിലേക്ക് നാം മിഴി തുറക്കും എന്നത് തീർച്ച !!!!!!

| {{BoxBottom1 | |
| | പേര്= കീർത്തന മേരി സിൽജോ

| | ക്ലാസ്സ്= -IX-

| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020

| | സ്കൂൾ=സെന്റ് . മേരീസ് ജി. എച്. എസ്.

| എടത്വ

| | സ്കൂൾ കോഡ്= 46075

| | ഉപജില്ല=തലവടി

| | ജില്ല= കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ

| | തരം=ഉപന്യാസം

| | color=4 | |