"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കൈപിടിക്കാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈപിടിക്കാതെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 36: വരി 36:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈപിടിക്കാതെ


ഒരുമിച്ചിടാം ഒരു മനസ്സായി
കരം പിടിക്കാതകന്നിടാം
നമുക്കുമുന്നിൽ നമ്മൾ പോലും
അറിയാതെ അവൻ ഓടുന്നു
കവർന്നെടുക്കും നമ്മുടെ ജീവൻ
കശക്കിയെറിയും വേഗത്തിൽ
പ്രകൃതി ദേവത കനിഞ്ഞു തന്നൊരു
ഭൂവിൽ നമ്മൾ ജീവിക്കാൻ
പ്രതിരോധിക്കൂ ശക്തിയോടെ
ആഞ്ഞടിക്കൂ കൊറോണയെ
അകലം പാലിക്കേണം നാം
മാസ്കു ധരിക്കുക എപ്പോഴും
മറന്നിടാതെ കൈകൾ കഴുകൂ
വീട്ടിലിരിക്കൂ ആവോളം
അങ്ങനെ നമ്മെ കാണാതെ
അലഞ്ഞലഞ്ഞവനൊടുങ്ങിടും
വീണ്ടും നമ്മൾ പാറി പ്പോകും
ഒന്നായി എന്നും മുന്നേറും
 

അഭിനവ് മനോജ്
3 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത