"പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അക്ഷരവൃക്ഷം/സ്വയരക്ഷയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വയരക്ഷയുടെ കാലം | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
മാനുഷ ജീവനെടുക്കാൻ  
മാനുഷ ജീവനെടുക്കാൻ  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ക്ഷേമ പി എം
| ക്ലാസ്സ്=6 E   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്.  കക്കോവ്
| സ്കൂൾ കോഡ്= 18085
| ഉപജില്ല=കൊണ്ടോട്ടി     
| ജില്ല=മലപ്പുറം 
| തരം=കവിത     
| color=2   
}}

22:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വയരക്ഷയുടെ കാലം

വുഹാനിൽ ജന്മമെടുത്തൊരു വ്യാധി
കൊറോണ യെന്നൊരു വ്യാധി
കാട്ടുതീ പോലെ പടർന്നു പടർ-
ന്നീ ലോകം മുഴുവൻ വ്യാപിച്ചു
ഇല്ല മരുന്നീ രോഗം തീർക്കാ-
നെ ന്നാൽ മാർഗ മതുണ്ടിതുതടയാൻ
കഴുകാം കൈകളിടക്കിടെ നമ്മൾ
ഇരിക്കാം നമ്മുടെ വീടുകളിൽ
യാത്രകളെല്ലാമൊഴിവാക്കീടാം
വിവേക പൂർവ്വം പെരുമാറിടാം
ഗൃഹ സന്ദർശനമെല്ലാം നിർത്തി
വിശാല മനസ്‌കൃതരാ യീടാം
മാസ്‌കതു കെട്ടാൻ മടിയത് വേണ്ട
കൈകഴുകാനും മടിയത് വേണ്ട
ഒത്തൊരുമിച്ച് പൊരുതാം
സഹായ ഹസ്തം നീട്ടാം
ഇല്ല കഴിയുകയില്ലീ ദുഷ്ടന്
മാനുഷ ജീവനെടുക്കാൻ

ക്ഷേമ പി എം
6 E പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത