"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാർവതി | | പേര്= പാർവതി യു ജെ | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സി. എൻ. എൻ. ജി | | സ്കൂൾ= സി.എൻ.എൻ. ജി എൽ പി.എസ് ചേർപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 22 212 | | സ്കൂൾ കോഡ്= 22 212 | ||
| ഉപജില്ല= ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
21:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
നമ്മുടെ ചുറ്റുപാടുകൾ വൃത്തിഹീനവും മലിനവും ആയി കാണുന്നു. മനുഷ്യൻ പല കാര്യങ്ങളിലും വലിയ നേട്ടങ്ങൾ നേടിയിട്ടുണ്ട്. പക്ഷേ നമ്മുടെ ചുറ്റുപാടിന്റെ അവസ്ഥ വലിയ മോശസ്ഥിതിയിലാണ്. അതായത് പരിസ്ഥിതിയുടെ സംരക്ഷണം വളരെ പ്രാധാന്യം ഉള്ളതാണ്. പരിസ്ഥിതിയെ പരിഗണിക്കാത്ത വികസനം നമ്മുടെ ജീവിതത്തെ വലിയ ബുദ്ധിമുട്ടിലാക്കും. മനുഷ്യജീവന് നില നിൽക്കാൻ ആവശ്യമായ വായു, ജലം, മണ്ണ് മറ്റ് വിഭവങ്ങൾ സംരക്ഷിക്കപ്പെടണം. പ്രകൃതിയിൽ ഇവ ആവശ്യത്തിനുള്ള താണ്. മനുഷ്യൻ തന്റെ താൽക്കാലിക നേട്ടത്തിന് വേണ്ടി ഇവയെ നശിപ്പിക്കുന്ന പ്രവൃത്തികൾധാരാളം ചെയ്തതു കൊണ്ടാണ് ഇന്ന് നമുക്ക് ഈ അവസ്ഥയുണ്ടായത്.നമ്മൾ എല്ലാവരും അമ്മയെ സ്നേഹിക്കുന്നവരാണ്. അമ്മ നമ്മൾക്കു വേണ്ടി കഷ്ടപ്പെടുന്നു. അതുപോലെ പ്രകൃതിയും നമ്മൾക്കു വേണ്ടിയുള്ള താണ്. അതുകൊണ്ട് പ്രകൃതിയെ അമ്മയെ പോലെ കാണണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ