"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹം | color= 1 }} <center> <poem> പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1     
| color= 1     
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:53, 3 മേയ് 2020-നു നിലവിലുള്ള രൂപം

സ്നേഹം


പ്രകൃതി ആണെന്റെയമ്മ
 എന്റെ ജീവനു കാരണമാമ്മ
രോഗങ്ങളിൽ നിന്നും മുകതി നൽകാൻ
ഔഷധസസ്യങ്ങളും
നാവിനു രുചി നൽകാൻ പഴങ്ങളും
എന്റെ ആരോഗ്യത്തിനായി
കായ്കളും കനികളും
ശ്വസിക്കുവാൻ ശുദ്ധവായുവും
എല്ലാം തരുമെന്റെ അമ്മ
ഓരോ ജീവനിലുമുണ്ട് എന്റമ്മയുടെ ത്യാഗം
എന്റമ്മയുടെ സ്നേഹം
ഈ സ്നേഹത്തിനു കീഴിൽ ഒന്നു ചായാൻ
കിട്ടിയ ഈയവസരമാണെന്റെ ഭാഗ്യം

ഡിയ മേരി
ഏഴ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത