"ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ,രക്ഷനേടൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വീട്ടിലിരിക്കൂ,രക്ഷനേടൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് നമ്മുടെ ലോകത്ത് അതിവേഗം പടർന്നു കൊണ്ടിരി | കൊറോണ വൈറസ് നമ്മുടെ ലോകത്ത് അതിവേഗം പടർന്നു കൊണ്ടിരി | ||
ക്കുകയാണല്ലോ.ഈ വൈറസ് ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.അതിനോടൊപ്പം വേനലിന്റെ ചൂട് നമ്മെ ചുട്ടെരിക്കുന്നു.നിപയെയും പ്രളയത്തെയും നേരിട്ടതുപോലെ ഈ വൈറസിനെയും നമുക്ക് നേരിടാം .അതിനുവേണ്ടി നമ്മൾ അതിജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.ഇടയ്‍ക്കിടെ കൈ കഴുകുക,അനാവശ്യമായി മുഖത്ത് സ്‍പർശിക്കാതിരിക്കുക,മാസ്‍ക്ക് ധരിക്കുക തുടങ്ങിയവ ശീലമാക്കണം.വേനലായതുകൊണ്ട് കുട്ടികളെ അധികം പുറത്തിറക്കരുത്.അധികാരികളുടെയും ക‍്രമസമാധാന പാലകരുടെയും വാക്കകൾ അനുസരിക്കുക.നമുക്ക് വേണ്ടത് ആശങ്കയല്ല.ജാഗ്രതയാണ്. | ക്കുകയാണല്ലോ.ഈ വൈറസ് ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.അതിനോടൊപ്പം വേനലിന്റെ ചൂട് നമ്മെ ചുട്ടെരിക്കുന്നു.നിപയെയും പ്രളയത്തെയും നേരിട്ടതുപോലെ ഈ വൈറസിനെയും നമുക്ക് നേരിടാം .അതിനുവേണ്ടി നമ്മൾ അതിജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.ഇടയ്‍ക്കിടെ കൈ കഴുകുക,അനാവശ്യമായി മുഖത്ത് സ്‍പർശിക്കാതിരിക്കുക,മാസ്‍ക്ക് ധരിക്കുക തുടങ്ങിയവ ശീലമാക്കണം.വേനലായതുകൊണ്ട് കുട്ടികളെ അധികം പുറത്തിറക്കരുത്.അധികാരികളുടെയും ക‍്രമസമാധാന പാലകരുടെയും വാക്കകൾ അനുസരിക്കുക.നമുക്ക് വേണ്ടത് ആശങ്കയല്ല.ജാഗ്രതയാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിഖ.കെപി | | പേര്= ശിഖ.കെപി |
22:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വീട്ടിലിരിക്കൂ,രക്ഷനേടൂ
കൊറോണ വൈറസ് നമ്മുടെ ലോകത്ത് അതിവേഗം പടർന്നു കൊണ്ടിരി ക്കുകയാണല്ലോ.ഈ വൈറസ് ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.അതിനോടൊപ്പം വേനലിന്റെ ചൂട് നമ്മെ ചുട്ടെരിക്കുന്നു.നിപയെയും പ്രളയത്തെയും നേരിട്ടതുപോലെ ഈ വൈറസിനെയും നമുക്ക് നേരിടാം .അതിനുവേണ്ടി നമ്മൾ അതിജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.ഇടയ്‍ക്കിടെ കൈ കഴുകുക,അനാവശ്യമായി മുഖത്ത് സ്‍പർശിക്കാതിരിക്കുക,മാസ്‍ക്ക് ധരിക്കുക തുടങ്ങിയവ ശീലമാക്കണം.വേനലായതുകൊണ്ട് കുട്ടികളെ അധികം പുറത്തിറക്കരുത്.അധികാരികളുടെയും ക‍്രമസമാധാന പാലകരുടെയും വാക്കകൾ അനുസരിക്കുക.നമുക്ക് വേണ്ടത് ആശങ്കയല്ല.ജാഗ്രതയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ